മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഹമ്മദാബാദ്-ചെന്നൈ സ്പൈസ് ജറ്റ്വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തില്‍ 106 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: