ബലസോര്‍: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന്റെ പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപുരില്‍ നിന്നാണു പരീക്ഷണ വിക്ഷേപണം നടത്തിയത്. സൈന്യത്തിന്റെ ഭാഗമാക്കിയതിനു ശേഷമുള്ള പരീക്ഷണ വിക്ഷേപണിത്.
290 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലിനു 300 കിലോ വരെ സ്ഫോടക വസ്തുകള്‍ വഹിക്കാന്‍ കഴിയും. കരയില്‍ നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന്റെ പതിവ് പരീക്ഷണം മാത്രമാണിതെന്ന് ഡി.ആര്.ഡി.ഒ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: