ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പണിയാണെന്നാണ് സൂചന. രാത്രി 12.17നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. രണ്ടുമാസം മുമ്പ് പലതവണ ഈ മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: