തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) യില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. പാര്‍ട്ടിക്ക് വിധേയനാകണമെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിറവത്ത് കാണാമെന്ന പിള്ളയുടെ അഭിപ്രായത്തിന് എല്ലാവര്ക്കും സ്നേഹത്തോടെ ഒന്നിച്ചു കാണാമെന്നാണു ഉദ്ദേശിച്ചതെന്നും അല്ലാതെ ദോഷമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: