കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ 21 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ആകെ 134 ബൂത്തുകള്‍ ആണ് പിറവത്തുള്ളത്. പ്രശ്ന സാധ്യതാ ബൂത്തുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു സുരക്ഷ ഉറപ്പാക്കും. മാര്‍ച്ച് 17നാണ് തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: