തൃശൂര്‍: ഐജി ടോമിന് തച്ചങ്കരിക്കെതിരെ പ്രോസിക്യൂട്ട് ചെയ്യന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടി ആരംഭിക്കുമെന്നും വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കര്യം അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനവും വിദേശത്ത് നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തിലുള്‍പ്പെടെയാണ് തച്ചങ്കരി നടപടി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: