ന്യുദല്‍ഹി: ധീരതയ്ക്കുള്ള ദേശീയ ശിശുക്ഷേമ വകുപ്പിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പുരസ്കാരത്തിന് അര്‍ഹരായി. കോഴിക്കോട് കായക്കൊടി സ്വദേശി അന്‍ഷിഫ് സി.കെ, പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് നിഷാദ്, മലപ്പുറം സ്വദേശി സര്‍ഫാസ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
രാജ്യത്ത് എട്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 24 കുട്ടികളാണു പുരസ്കാരത്തിന് അര്‍ഹരായത്. കനാലില്‍ വീണ പെണ്‍കുട്ടിയെ രക്ഷിച്ചതിനാണു അന്ഷിഫിന് അവാര്‍ഡ്. 12 അടി താഴ്ചയില്‍ വെള്ളത്തില്‍ വീണ് കുട്ടിയെ രക്ഷപെടുത്തിയതിനാണു മുഹമ്മദ് നിഷാദിനു പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന്
മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: