മലപ്പുറം: ഭൂമി വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വഴിയേ പോകുന്നവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് വി.എസ് ചെയ്യേണ്ടത്.
കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജി വയ്ക്കാമെന്ന് പറയുന്നതില്‍ കാര്യമില്ല. താനടക്കമുള്ളവര്‍ ആരോപണം ഉയര്‍ന്നപ്പോഴാണ് രാജിവച്ചതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: