കൊച്ചി: ആരോപണങ്ങള്‍ തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന് കോടതിയില്‍ തെളിയിക്കട്ടേയെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ സുപ്രീംകോടതി വരെ കേസ് നടത്താന്‍ താത്പര്യമുള്ള വി.എസ് സ്വന്തം കാര്യത്തിലും അതേ നടപടി സ്വീകരിക്കണം.
അതിന് മുമ്പേ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് നടക്കേണ്ട ആവശ്യമില്ലെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: