കൊച്ചി: അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാനുളള ലോകായുക്ത ഉത്തരവില്‍ ഈ മാസം 24 വരെ നടപടി സ്വീകരിക്കില്ലെന്നു കേരള സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. യമനം ലഭിച്ച 31 പേര് ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിച്ചപ്പോഴാണ് സര്‍വ്വകലാശാല ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.
കേസ് 24ന് ശേഷം വീണ്ടും പരിഗണിക്കും. അതിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്കി. ലോകായുക്ത ഉത്തരവ് അംഗീകരിച്ച് നിയമനം റദ്ദാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കെറ്റ് യോഗം ഇന്നലെ തീരുമാനം എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: