തൃശൂര്‍ : അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പോസ്റ്റര്‍ സിനിമാതാരം ബാബുരാജ് തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എക്ക് നല്കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന് അദ്ധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ഷാജു പുതൂര്‍, കെ.വി.ജയരാജ്, ഡോ.എം.ഉസ്മാന്, ഫസം നൂര്‍ജിഹാന്‍, എന്‍.രാജഗോപാല്‍, പി.ബി.ലത, ടി.വി.മദനമോഹന്‍, അജിത് പോള്‍, ആന്റോ, മനോരാജീവന്, സുശീല്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: