ചേര്‍ത്തല: ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴയില്‍ ദേശീയ പാതയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. മരിച്ചവര്‍ സഹോദരന്മാരാണ്. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, സജി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: