ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അടുത്ത ബുധനാഴ്ച നിരാഹാരം നടത്തും. വണ്ടിപ്പെരിയാറിലാണ് വി.എസ് നിരാഹാരം നടത്തുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: