കാസര്‍ഗോഡ്: മുന്‍ എം.പിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന ടി.ഗോവിന്ദന് അന്തരിച്ചു. 73 വയസായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്ന് തവണ കാസര്‍ഗോഡ് എം.പിയായിരുന്നു.
1940 ജനുവരി 11 ന് കണ്ണൂരിലെ പയ്യന്നൂരിലായിരുന്നു ജനനം. സി.പി.എം സംസ്ഥാന സമിതിയംഗമായിരുന്നു. ഏറെ നാളെയി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: