സ്റ്റോക്പോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടെടുത്തു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ബ്രൂസ് എ. ബ്യൂട്ട്ലര്‍, ലക്സംബര്‍ഗ് ശാസ്ത്രജ്ഞനായ ജൂള്‍സ് എം. ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാള്‍ഫ് എം. സ്റ്റെയിന്മാന് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രതിരോധശേഷിയെ സംബന്ധിച്ച കണ്ടുപിടുത്തത്തിന് നോബേല്‍ പുരസ്കാരം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: