പുണെ: ജനലോക്പാല്‍ ബില്‍ ഫലപ്രദമായി നടപ്പാക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള ഉന്നതതല ചര്‍ച്ചകള്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മാതൃകാഗ്രാമമായ റാളെഗാന് സിദ്ധിയില്‍ തുടങ്ങി. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, അരവിന്ദ് കെജ്രിവാള്, കിരണ്‍ബേദി, പ്രശാന്ത് ഭൂഷണ്, മാനിഷ് ശിശോഡിയ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 20 അംഗ ഉന്നതതല പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: