തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് പവന് 20,640 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 2580 രൂപയും.ആഗോള വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്.
നിക്ഷേപകര്‍ ലാഭമെടുപ്പിനു മുതിര്‍ന്നതാണ് വില ഇടിയാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: