ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ലില്‍ നിരവധി ന്യൂനതകളുള്ളതിനാല്‍ ബില്ല് പാര്‍ലിമെന്റില്‍ പാസാക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. ബല്ലിലെ പിഴവുകളെക്കുറിച്ച് ഹസാരെ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ആ ബില്‍ അതേ രൂപത്തില്‍ പാര്‍ലമെന്റിന് പാസാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഒരു സംഘം വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: