ബാഗ്ദാദ്: സുരക്ഷാസേനയുടെ പട്രോളിംഗ് കേന്ദ്രത്തിന് സമീപമുള്ള റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഒരാള്‍ പോലീസുകാരനും മറ്റേയാള്‍ വഴിയാത്രക്കാരനുമാണ്.
കിഴക്കന്‍ ബാഗ്ദാദിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: