കറുകച്ചാല്‍: ശബരിപാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുന്നില്ലെന്ന് ലയന വിരുദ്ധ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് പറഞ്ഞു. ഏറ്റവും വലിയ പദ്ധതിയായ ശബരി റയില്‍വെയെ അട്ടിമറിക്കാന്‍ റയില്‍വെ ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നതിണ്റ്റെ ഭാഗമായാണ് നിര്‍മ്മാണച്ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിലപാടിനു പിന്നിലുള്ളതെന്നും പി.സി. തോമസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: