Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 11:25 pm IST
inTravel
Add to Preferred Sources

ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി പദ്ധതി ചോദ്യം ചെയ്ത് സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തള്ളി.
സ്വകാര്യ ബസുടമകള്‍ക്ക് നഷ്ടം ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേമ പദ്ധതി സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കാനാകില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കേരള സര്‍ക്കാര്‍ ജൂണില്‍ ഇന്ദിര ഗ്യാരണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് പ്രിയദര്‍ശിനി പദ്ധതി അവതരിപ്പിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നല്‍കുന്നു.
സ്വകാര്യ ബസുകളില്‍ നിന്ന് സ്ത്രീ യാത്രക്കാര്‍ ഗണ്യമായി കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്ക് മാറാന്‍ ഈ പദ്ധതി കാരണമായെന്നും ഇത് തങ്ങളുടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയെന്നുമായിരുന്നു സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ വാദം.

Tags: Priyadarshinidismissesfree travel scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസില്‍ 14 വര്‍ഷത്തിനുശേഷമുള്ള വര്‍ദ്ധന എങ്ങിനെ അനുചിതമാവും? ഹര്‍ജി തള്ളിക്കൊണ്ട് ദല്‍ഹി ഹൈക്കോടതി

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Keralam

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Keralam

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

പുതിയ വാര്‍ത്തകള്‍

അനില്‍ ഗോപിനാഥ് ചിത്രം ‘തോട്ട’യുടെ ആദ്യ പോസ്റ്റര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്തു

സംഘര്‍ഷമേഖലയില്‍ പത്രക്കാര്‍ക്കുള്ള പരിഗണന റീലെടുക്കുന്നവര്‍ക്ക് നല്‍കാനാവില്ലെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍

പത്ത് വർഷം , മൂന്ന് സിനിമകൾ ; ആഗോളതലത്തിൽ 3,000 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന താരമായി യാഷ്

കുറ്റവാളികളുമൊത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്തിനെ പിരിച്ചുവിട്ടു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശബരിമല യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ തീര്‍ത്ഥാടകനെ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലിസുദ്യോഗസ്ഥന്‍

സോണിയഗാന്ധിക്ക് പൗരത്വത്തിനു മുന്‍പേ വോട്ട്: പൊലീസില്‍ നിന്ന് നടപടി റിപ്പോര്‍ട്ട് തേടി കോടതി

പാപ്പരാകുമെന്ന് ഉറപ്പായിട്ടും പാകിസ്ഥാനെ കൈവിടാതെ ലോകം; 135 ബില്യൺ ഡോളർ കടക്കെണിയിലും സഹായം ഒഴുകുന്നതിന് പിന്നിലെ അണിയറക്കഥ !

മോഷണം ലക്ഷ്യമിട്ടെത്തിയ തമിഴ്നാട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 21,000 രൂപ

ഫിലിബെക്കിന്‌റെ വിവാദ വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.