Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

കോടികൾ വിലമതിക്കുന്ന ഫ്ലാറ്റും, വീടും , വാഹനങ്ങളും : പണം പലിശയ്‌ക്കും നൽകുന്നു : യാചകന്റെ സമ്പാദ്യം കേട്ട് ഞെട്ടി അധികൃതർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 05:25 pm IST
inIndia
Add to Preferred Sources

ഇൻഡോർ ; സാധാരണ യാചകർ കൈനീട്ടുമ്പോൾ സഹതാപത്തോടെയാണ് നമ്മൾ അവർക്ക് പണം നൽകാറ് . എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് . ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഭിക്ഷ യാചിച്ച് ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ തന്റെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറിൽ മൂന്ന് നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും തനിക്കുള്ളതായി മൻകിലാൽ പറയുന്നു.

മൂന്ന് ഓട്ടോറിക്ഷകൾ വാടകയ്‌ക്ക് നൽകിയിട്ടുണ്ട് . സെഡാൻ കാറുമുണ്ട്. ഇതിലാണ് പലപ്പോഴും മൻകിലാൽ ഭിക്ഷയാചിക്കാൻ എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറിനെയും നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ പണം പലിശയ്‌ക്ക് വായ്‌പ നൽകിയിട്ടുമുണ്ട്.ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. സ്വത്ത് വിവരങ്ങളെ പറ്റി കൂടുതൽ അന്വേഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ

Tags: Viral News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

Social Trend

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

Agriculture

പറക്കും മത്സ്യം; മണിക്കൂറിൽ 56 കിലോമീറ്റർ വേഗത

Social Trend

പ്രായമൊക്കെ വെറും നമ്പറല്ലേ; സോഷ്യൽ മീഡിയയയില്‍ വൈറലായി 68 കാരിയായ ഫിറ്റ്‌നസ് അമ്മൂമ്മ

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ പത്രക്കാര്‍ക്കുള്ള പരിഗണന റീലെടുക്കുന്നവര്‍ക്ക് നല്‍കാനാവില്ലെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍

പത്ത് വർഷം , മൂന്ന് സിനിമകൾ ; ആഗോളതലത്തിൽ 3,000 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന താരമായി യാഷ്

കുറ്റവാളികളുമൊത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്തിനെ പിരിച്ചുവിട്ടു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശബരിമല യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ തീര്‍ത്ഥാടകനെ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലിസുദ്യോഗസ്ഥന്‍

സോണിയഗാന്ധിക്ക് പൗരത്വത്തിനു മുന്‍പേ വോട്ട്: പൊലീസില്‍ നിന്ന് നടപടി റിപ്പോര്‍ട്ട് തേടി കോടതി

പാപ്പരാകുമെന്ന് ഉറപ്പായിട്ടും പാകിസ്ഥാനെ കൈവിടാതെ ലോകം; 135 ബില്യൺ ഡോളർ കടക്കെണിയിലും സഹായം ഒഴുകുന്നതിന് പിന്നിലെ അണിയറക്കഥ !

മോഷണം ലക്ഷ്യമിട്ടെത്തിയ തമിഴ്നാട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 21,000 രൂപ

ഫിലിബെക്കിന്‌റെ വിവാദ വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

മന്ത്രിസഭയില്‍ എന്ത് നടന്നു എന്ന് അറിയില്ല, വിയോജിപ്പ് പ്രകടിപ്പിച്ചതിന് ചില കാരണങ്ങളുണ്ട്- അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.