Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യത്തിന് 29 കോടി രൂപയാണ് വില : ഈ കടലിന്റെ രാജ്ഞിയെ കഴിക്കാൻ ആർക്കാണ് ധൈര്യം ?

ഈ മത്സ്യം കഴിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കപ്പെടുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇത് ഒരു ആഡംബര സമുദ്രവിഭവമായി കണക്കാക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 01:28 pm IST
inSocial Trend
Add to Preferred Sources

ടോക്കിയോ: ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യത്തിന് എത്ര വിലവരുമെന്ന് നിങ്ങൾക്ക് ഊഹിക്കാമോ ? വാസ്തവത്തിൽ ഇത് ഊഹിക്കാൻ ആർക്കും തന്നെ കഴിയില്ല. ഇപ്പോൾ ഒരു മത്സ്യം എല്ലാ റെക്കോർഡുകളും തന്നെ തകർത്തുവെന്ന് വേണം പറയാൻ. ഒരു മീൻ വിൽപ്പന റെക്കോർഡ് തന്നെ സൃഷ്ടിച്ചു. ഒരു പസഫിക് ബ്ലൂഫിൻ ട്യൂണ 29 കോടി രൂപയ്‌ക്കാണ് ലേലം ചെയ്തത്. ഏഷ്യൻ രാജ്യമായ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് ഈ കച്ചവടം നടന്നത്. ടോക്കിയോയിലെ തയാഷു മത്സ്യ മാർക്കറ്റിലാണ് ഇത് ലേലം ചെയ്തത്.

ആരാണ് ബ്ലൂഫിൻ ട്യൂണ വാങ്ങിയത് ? 

ട്യൂണ കിംഗ് എന്നറിയപ്പെടുന്ന കിയോഷി കിമുറ എന്ന ബിസിനസുകാരനാണ് ബ്ലൂഫിൻ ട്യൂണയെ വാങ്ങിയത്. പ്രശസ്തമായ സുഷി ശൃംഖലയായ “സുഷി സന്മായി” അദ്ദേഹത്തിന് സ്വന്തമാണ്. കഴിഞ്ഞ വർഷം അദ്ദേഹം 20 കോടി രൂപയ്‌ക്ക് (ഏകദേശം 1.2 മില്യൺ യുഎസ് ഡോളർ) ഒരു ബ്ലൂഫിൻ ട്യൂണയും വാങ്ങിയിരുന്നു. അദ്ദേഹം ഇപ്പോൾ സ്വന്തം റെക്കോർഡ് വീണ്ടും തകർത്തുവെന്ന് വേണം പറയാൻ.

‘കടലിന്റെ റാണി’ എന്നറിയപ്പെടുന്നത് ബ്ലൂഫിൻ ട്യൂണയാണ്

“കടലിന്റെ രാജ്ഞി” എന്നാണ് ബ്ലൂഫിൻ ട്യൂണ അറിയപ്പെടുന്നത്. വളരെ അപൂർവമായ ഈ മത്സ്യ ഇനത്തിന് ഒരു പ്രത്യേക രുചിയുണ്ട്. ലോകമെമ്പാടും ഇതിന് ആവശ്യക്കാരുണ്ട്. പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇത് കഴിയുന്നത്.

ബ്ലൂഫിൻ ട്യൂണയ്‌ക്ക് ഇത്രയധികം ആവശ്യക്കാർ ഉള്ളത് എന്തുകൊണ്ട് ?

ബ്ലൂഫിൻ ട്യൂണ ഒരു സാധാരണ മത്സ്യമല്ല. ഇത് അവിശ്വസനീയമാംവിധം വലുതാണ്. അഞ്ച് മുതൽ ഏഴ് നക്ഷത്ര ഹോട്ടലുകളിൽ ആവശ്യക്കാരുള്ള സ്വാദിഷ്ടമായ സുഷിയും സാഷിമിയും ഉണ്ടാക്കാൻ ജാപ്പനീസ് ആളുകൾ ഇത് ഉപയോഗിക്കുന്നതിനാലാണ് ഇതിന് ഇത്രയധികം ആവശ്യക്കാരുള്ളത്. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതിലും മികച്ചതാണ്. കൂടാതെ കൊഴുപ്പിന്റെ അളവ് ഇതിനെ രുചികരവും പോഷകപ്രദവുമാക്കുന്നു. അതുകൊണ്ടാണ് ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമായത്.

ബ്ലൂഫിൻ ട്യൂണ ഏതുതരം മത്സ്യമാണ് ?

ബ്ലൂഫിൻ ട്യൂണകൾ അവയുടെ ഭീമാകാരമായ വലിപ്പത്തിന് മാത്രമല്ല, ആഴക്കടലിന്റെ വേഗതയ്‌ക്കും പേരുകേട്ടതാണ്. ആഗോള വിപണിയിൽ അവയെ ഒരു ആഡംബര സമുദ്രവിഭവമായി കണക്കാക്കുന്നു.

Tags: fish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Keralam

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Keralam

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ പത്രക്കാര്‍ക്കുള്ള പരിഗണന റീലെടുക്കുന്നവര്‍ക്ക് നല്‍കാനാവില്ലെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍

പത്ത് വർഷം , മൂന്ന് സിനിമകൾ ; ആഗോളതലത്തിൽ 3,000 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന താരമായി യാഷ്

കുറ്റവാളികളുമൊത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്തിനെ പിരിച്ചുവിട്ടു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശബരിമല യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ തീര്‍ത്ഥാടകനെ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലിസുദ്യോഗസ്ഥന്‍

സോണിയഗാന്ധിക്ക് പൗരത്വത്തിനു മുന്‍പേ വോട്ട്: പൊലീസില്‍ നിന്ന് നടപടി റിപ്പോര്‍ട്ട് തേടി കോടതി

പാപ്പരാകുമെന്ന് ഉറപ്പായിട്ടും പാകിസ്ഥാനെ കൈവിടാതെ ലോകം; 135 ബില്യൺ ഡോളർ കടക്കെണിയിലും സഹായം ഒഴുകുന്നതിന് പിന്നിലെ അണിയറക്കഥ !

മോഷണം ലക്ഷ്യമിട്ടെത്തിയ തമിഴ്നാട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 21,000 രൂപ

ഫിലിബെക്കിന്‌റെ വിവാദ വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

മന്ത്രിസഭയില്‍ എന്ത് നടന്നു എന്ന് അറിയില്ല, വിയോജിപ്പ് പ്രകടിപ്പിച്ചതിന് ചില കാരണങ്ങളുണ്ട്- അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.