Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

സംഭവത്തില്‍ പട്ടിമറ്റത്ത് നിന്നും ഇന്നലെ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയന്‍ (31) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 09:10 pm IST
inKeralam
Add to Preferred Sources

ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വനം വകുപ്പ്. സംഭവത്തില്‍ പട്ടിമറ്റത്ത് നിന്നും ഇന്നലെ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയന്‍ (31) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിവില്‍ പോയ റോയിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവത്തില്‍ പത്തോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടിമറ്റത്ത് നിന്നും പിടിയിലായ അഖില്‍ മോഹനനെയും ഒന്നാം പ്രതി റോയിക്കുമെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. റിമാന്‍ഡിലായ പ്രതി അഖില്‍ മോഹനനെ നാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുന്നതോടെ മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പ്രതി റോയിയെ തേടി ഗോവയ്‌ക്ക് പോയ ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ മടങ്ങിയെത്തിയിരുന്നു. ഗോവയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചതില്‍ നിന്നും, കുറച്ച് ദിവസം മുമ്പ് റോയി വിളിച്ചിരുന്നതായും താനൊരു പ്രശ്‌നത്തില്‍പ്പെട്ടിരിക്കുകയാണെന്നും കുറച്ച് ദിവസം തന്നെ വിളിക്കരുതെന്നും  പറഞ്ഞതായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതി റോയിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും, പല സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം പുരോഗമിക്കുകയാണന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രതികളും താമസിയാതെ വലിയിലാകുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മച്ചാട് റെയിഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍ പറഞ്ഞു.

Tags: Thrissurpersonഅന്വേഷണംaa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Keralam

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Keralam

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Keralam

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

തിരുപ്പുറങ്കുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിച്ചാൽ മത സൗഹാർദം തകരും ; അത് ദീപത്തൂണല്ല, അളവുകോൽ തൂണാണെന്നും ഡിഎംകെ

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതം, സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭദ്രകീര്‍ത്തി

അച്ഛന്റെ വേര്‍പാടില്‍ തളരാതെ മകള്‍.. നീതിക്കുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ദോശക്കടയില്‍ മനസ്സ് തളരാതെ പണിയെടുത്ത് ഭദ്രകീര്‍ത്തി

കുറ്റവിമുക്തനാക്കിയതിന് എതിരായ അപ്പീല്‍ : ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ കോടതിയില്‍ മറുപടി നല്‍കി

സാംസ്‌കാരിക സഹകരണത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ് സി ഒ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു

57ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഗോവയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.