Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ് പോര്‍ട്ടല്‍; സുതാര്യ ഉറപ്പ് വരുത്താന്‍ സഹായകമാകും

ജനപ്രാതിനിധ്യ നിയമവും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രകാരം ഈ സാമ്പത്തിക വിവരങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കാലാകാലങ്ങളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 05:46 pm IST
inIndia
Add to Preferred Sources

ന്യൂദല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്  അവരുടെ സാമ്പത്തിക കണക്കുകള്‍ ഇനി മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ കഴിയും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍, ഓഡിറ്റ് ചെയ്ത്  വാര്‍ഷിക അക്കൗണ്ട്, തിരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിനായി  കമ്മീഷന്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു.

ജനപ്രാതിനിധ്യ നിയമവും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രകാരം ഈ സാമ്പത്തിക വിവരങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്  കാലാകാലങ്ങളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കുമ്പോള്‍ നേരിടുന്ന  ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനും സമയബന്ധിതമായി ഇത്  ഫയല്‍ ചെയ്യുന്നത്  ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ്  പോര്‍ട്ടല്‍ സജ്ജമാക്കിയത്.  

വിവരങ്ങളുടെ ഓണ്‍ലൈന്‍ ലഭ്യത  സുതാര്യത ഉറപ്പുവരുത്തും. രാഷ്‌ട്രീയ പാര്‍ട്ടിയുടെ അംഗീകൃത പ്രതിനിധികളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും രജിസ്റ്റര്‍ ചെയ്ത ഇമെയിലുകളിലും സന്ദേശങ്ങളുടെ രൂപത്തില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ അയക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഉണ്ട്.

ഓണ്‍ലൈന്‍ ആയി സാമ്പത്തിക കണക്ക്  സമര്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ അതിന്റെ  കാരണം രേഖാമൂലം അറിയിക്കണം.സിഡികള്‍, പെന്‍ഡ്രൈവ് എന്നിവയ്‌ക്കൊപ്പം ഹാര്‍ഡ് കോപ്പിയായി റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നത് തുടരാനാകും..

Tags: വെബ് പോര്‍ട്ടല്‍സാമ്പത്തിക വര്‍ഷംരാഷ്ട്രീയ പാര്‍ട്ടികള്‍Election Commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കരട് വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും ആശങ്ക വേണ്ട; ഫോം 6 നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ഒരവസം കൂടി, 7 സംസ്ഥാനങ്ങളില്‍ ബാധകം

Editorial

പ്രതിപക്ഷത്തിന്റെ കാപട്യം കോടതിയിലും പുറത്ത്

Keralam

അരാജകത്വത്തിനെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ബിജെപി; എസ്.ഐ.ആര്‍ ബോധവല്‍ക്കരണ പദയാത്രകളും ജനസമ്പര്‍ക്ക പരിപാടികളും നവംബറില്‍

India

എസ് ഐ ആര്‍ തീരുമാനങ്ങള്‍ ഏകകണ്‌‌ഠമെന്ന് തെര. കമ്മീഷന്‍ സുപ്രീംകോടതിയില്‍; ‘ഫോം 6’ ല്‍ തങ്ങൾ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു യുവാവുമായുള്ള പ്രണയം എതിർത്തു; മെഡിക്കൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ ബന്ധുക്കൾ പിടിയിൽ, യുവതിയെ കേരളത്തിൽ നിന്ന് രക്ഷപ്പെടുത്തി

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നവർ മന്ത്രിക്കസേരയിൽ ഇരിക്കരുത്; വി.ഡി. സതീശനെ പിന്തുണച്ച് ജി. സുധാകരൻ

ഡാർക്ക് വെബ് വഴി അഗ്നിവീർ വിവരങ്ങൾ വിൽക്കാൻ ശ്രമം; 14-കാരനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാത; ബിഹാറിൽ 4,280 കോടിയുടെ നിതീഷ് സേതു രാഷ്‌ട്രത്തിന് സമർപ്പിച്ച് നരേന്ദ്രമോദി

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

91 വയസുള്ള വയോധികയുടെ മരണത്തിൽ പോലും ചിരിക്കുന്ന ഇമോജികൾ : യോഗിയുടെ മാതാവ് സാവിത്രി ദേവിയെ അധിക്ഷേപിക്കുന്ന കമന്റുകളുമായി മലയാളി ഇസ്ലാമിസ്റ്റുകൾ

‘ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി’; പാർവതിയെ വിമർശിച്ച് നടി മായ മേനോൻ

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ത്രിപുരയെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം; സൽമാൻ നിസാറിന് അർദ്ധസെഞ്ച്വറി

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍

മലയാളത്തിന്റെ പ്രിയ താരം എസ്തർ അനിലിന്റെ ബഹുഭാഷാ ചിത്രം! “UNEXPECTED- SAFED SACH” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.