Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്നം തേടിയെത്തിയ’ഗുരുമന്ദിരത്തിലമ്മ’

അന്നം തേടിയെത്തിയ അമ്മയെ അന്നമൂട്ടി കുടിയിരുത്തിയ ഒരു ദേവസ്ഥാനമുണ്ട് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് വ്‌ലാങ്ങാമുറിയില്‍. ക്ഷിപ്രപ്രസാദിനിയായ വനദുര്‍ഗയും രൗദ്രമൂര്‍ത്തിയായി ഭദ്രകാളിയും വാണരുളുന്ന ഗുരുമന്ദിരം ദുര്‍ഗാദേവി ക്ഷേത്രം. സനാതന അദൈ്വത ആശ്രമം മഠാധിപതി ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയാണ് ദേവീപ്രതിഷ്ഠ നടത്തിയത്.

ശിവാ കൈലാസ്byശിവാ കൈലാസ്
Apr 28, 2023, 11:49 pm IST
inSamskriti
Add to Preferred Sources

അന്നം തേടിയെത്തിയ അമ്മയെ അന്നമൂട്ടി കുടിയിരുത്തിയ ഒരു ദേവസ്ഥാനമുണ്ട് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് വ്‌ലാങ്ങാമുറിയില്‍. ക്ഷിപ്രപ്രസാദിനിയായ വനദുര്‍ഗയും രൗദ്രമൂര്‍ത്തിയായി ഭദ്രകാളിയും വാണരുളുന്ന ഗുരുമന്ദിരം ദുര്‍ഗാദേവി ക്ഷേത്രം. സനാതന അദൈ്വത ആശ്രമം മഠാധിപതി ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയാണ് ദേവീപ്രതിഷ്ഠ നടത്തിയത്. വ്യത്യസ്ഥമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഗുരുമന്ദിരം  പിന്‍തുടരുന്നത്. സ്വയംഭൂവായ ദേവിയാണ് ക്ഷേത്രത്തിന്റെ ചൈതന്യം.

ഐതിഹ്യം

ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആശ്രമത്തിലെ ധ്യാന മണ്ഡപത്തില്‍ ഒരു ചിതല്‍പുറ്റ് പ്രത്യക്ഷപ്പെട്ടു. അരയടി മാത്രം ഉയരത്തില്‍ പ്രത്യക്ഷപ്പെട്ട ചിതല്‍പുറ്റ് അന്തേവാസികളിലൊരാള്‍ മണ്ഡപം വൃത്തിയാക്കുന്നതിനിടെ ഇളക്കി കളഞ്ഞു. പിറ്റേന്ന് ഒരടി വലിപ്പത്തില്‍ അതേ സ്ഥാനത്ത് ചിതല്‍പുറ്റ് കാണപ്പെട്ടു. അതും ഇളക്കിക്കളഞ്ഞു. അന്ന് രാത്രിയില്‍ ആ അന്തേവാസിക്ക് ദുര്‍ഗാദേവിയുടെ സ്വപ്‌ന ദര്‍ശനമുണ്ടായി. അന്നം തേടിവന്ന എന്നെ ഓടിക്കല്ലേ മോളെ എന്നായിരുന്നു ദേവിയുടെ അപേക്ഷ. ധ്യാനമണ്ഡപത്തിന് കിഴക്കുഭാഗത്ത് ആലയമൊരുക്കി പ്രതിഷ്ഠിക്കണമെന്നും, അത് ഗുരുപരമ്പരയിലൂടെ മന്ത്രതന്ത്ര വിദ്യങ്ങള്‍ അഭ്യസിച്ച താപസിയുടെ തൃക്കരങ്ങളാലാവണമെന്നും അശരീരി ഉണ്ടായത്രെ. പിറ്റേന്ന് ധ്യാന മണ്ഡപത്തില്‍ ചിതല്‍

പുറ്റുണ്ടായില്ല. പകരം മണ്ഡപത്തിന് കിഴക്ക് ദിക്കില്‍ രണ്ടടിയിലേറെ ഉയരത്തില്‍ ചിതല്‍പുറ്റ് കാണപ്പെട്ടു. അവിടെയാണ് ഇന്ന് കാണുന്ന മൂലക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രതിഷ്ഠകള്‍

വനദുര്‍ഗയ്‌ക്ക് പുറമെ ഭദ്രകാളി, ശിവന്‍, അയ്യപ്പന്‍, ഗണപതി, മുരുകന്‍, നാഗരാജാവ്, നവഗ്രഹങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രതിഷ്ഠകള്‍ ഗുരുമന്ദിരത്തിലുണ്ട്.

അന്നമൂട്ട്

മീനമാസത്തിലെ അത്തം നാളിലാണ് ദേവിക്ക് അന്നമൂട്ട് എന്ന ചടങ്ങ് നടക്കുന്നത്. വിഭവസമൃദ്ധമായ സദ്യ ഓട്ടുരുളികളില്‍ ക്ഷേത്രനടയിലെത്തിച്ച് ദേവിയെ ഊട്ടുന്നു. ദേവിക്ക് അന്നമൂട്ട് കഴിഞ്ഞുള്ള സദ്യ ഭക്തര്‍ക്കും നാട്ടുകാര്‍ക്കും അന്നപ്രസാദമായി വിളമ്പും. നാടിന്റെ നാനാഭാഗത്തു നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത് വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരുടെ നേര്‍ച്ചയായാണ് അന്നമൂട്ട് നടക്കുന്നത്. വനദുര്‍ഗയ്‌ക്ക് ഒപ്പം ക്ഷേത്രത്തിലെ കാളിനടയിലും അന്നമൂട്ട് നടക്കുന്നു.

ആല്‍മരത്തില്‍  ത്രിശൂല സമര്‍പ്പണം

ഇഷ്ടകാര്യസാധ്യത്തിന് ഭക്തര്‍ കാളീനടയിലെ വലിയ ആല്‍മരത്തില്‍ ത്രിശൂലം കുത്തിവയ്‌ക്കുന്നതാണ് ചടങ്ങ്. ത്രിശൂലം കുത്തി അടുത്ത ഒരു വര്‍ഷത്തിനകം കാര്യസാധ്യം ഉണ്ടാകുമെന്നത് അനുഭവസ്ഥരുടെ സാക്ഷ്യം. കാര്യം സാധിച്ചാല്‍ തിരിച്ച് ആല്‍മരച്ചുവട്ടിലെത്തി ശൂലം ഊരല്‍ നടത്തണം. ചെണ്ടയില്‍ ഉഗ്രതാളം ഉയര്‍ന്നു കഴിഞ്ഞാല്‍ കാളീനടയിലെ മണികള്‍ മുഴങ്ങും.കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. പിന്നെ ഗുരു കല്‍പ്പിച്ചാല്‍ ത്രിശൂല സമര്‍പ്പണം.

വിശേഷങ്ങള്‍,  പൂജാക്രമങ്ങള്‍

ചൊവ്വ വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചയ്‌ക്ക് 12 വരെയാണ് നട തുറക്കുന്നത്. എല്ലാ മലയാള മാസവും അത്തം നാളില്‍ വിശേഷ  പൂജയും അന്നദാനവും ഉണ്ടാകും. മണ്ഡലകാലം, വിഷു, ഗുരുപൂര്‍ണിമ, നവരാത്രി, മീനമാസത്തില്‍ പൂരം നാളില്‍ തുടങ്ങി അത്തം ദിനത്തില്‍ അവസാനിക്കുന്ന പ്രതിഷ്ഠാ വാര്‍ഷികം എന്നിങ്ങനെയാണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍  

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എത്തിയ ശേഷം അരുമാനൂര്‍ – പുവ്വാര്‍ റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വ്‌ലാങ്ങാമുറി ജംഗഷന്‍. അവിടെ നിന്ന് ഇടത്തേക്കുള്ള റോഡില്‍ 500 മീറ്റര്‍ പോയാല്‍ ഗുരുമന്ദിരം ക്ഷേത്രം.

Tags: keralaTemple LandNeyyattinkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

Keralam

കേരളത്തിൽ സ്വർണവില ഒരു ലക്ഷത്തിന് താഴെ; എട്ട് മാസത്തിന് ശേഷം പവന് 99,760 രൂപ, ഇന്നും വൻ ഇടിവ്

Entertainment

സിനിമാ ടിക്കറ്റ് നിരക്ക് 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചേക്കും

India

രേഖകളില്ലാതെ അതിഥി തൊഴിലാളികളെ താമസിച്ചാൽ പണിയാകും : വീട്ടുടമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

Kottayam

എട്ടുരൂപയുടെ മുട്ടയ്‌ക്ക് വിഹിതം ആറുരൂപ; സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

തിരുപ്പുറങ്കുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിച്ചാൽ മത സൗഹാർദം തകരും ; അത് ദീപത്തൂണല്ല, അളവുകോൽ തൂണാണെന്നും ഡിഎംകെ

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതം, സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭദ്രകീര്‍ത്തി

അച്ഛന്റെ വേര്‍പാടില്‍ തളരാതെ മകള്‍.. നീതിക്കുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ദോശക്കടയില്‍ മനസ്സ് തളരാതെ പണിയെടുത്ത് ഭദ്രകീര്‍ത്തി

കുറ്റവിമുക്തനാക്കിയതിന് എതിരായ അപ്പീല്‍ : ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ കോടതിയില്‍ മറുപടി നല്‍കി

സാംസ്‌കാരിക സഹകരണത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ് സി ഒ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു

57ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഗോവയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.