Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

മണ്‍വിളക്ക്, മാന്ത്രികവിളക്കല്ല…!; മോന്‍സണ്‍ മാവുങ്കലിനെതിരെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി

തന്റെ പുരാവസ്തു ശേഖരത്തില്‍ അതിവിശിഷ്ടമായതാണ് ഈ മാന്ത്രിക വിളക്കെന്നാണ് മോന്‍സണ്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വിളക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് മക്കയില്‍നിന്ന് ലഭിച്ചതെന്നാണ് അയാള്‍ അവകാശപ്പെട്ടത്. വിളക്കിന്റെ അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകള്‍ഭാഗത്ത് തിരിയിട്ട് കത്തിക്കാം,

ശിവാ കൈലാസ്byശിവാ കൈലാസ്
Oct 4, 2021, 10:35 am IST
inKeralam
Add to Preferred Sources

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടെന്നു പറയുന്ന മാന്ത്രികവിളക്ക് തിരുവനന്തപുരത്തെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി നിര്‍മിച്ച മണ്‍വിളക്ക്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സായി കൃപയില്‍ രാജേന്ദ്രനാണ് ഈ വിളക്ക് നിര്‍മിച്ചത്. രാജേന്ദ്രന്‍ കരവിരുതില്‍ വിരിഞ്ഞ വിളക്കാണ് മോന്‍സണ്‍ അത്ഭുത വിളക്കെന്ന നിലയില്‍ തട്ടിപ്പിന് ഉപയോഗിച്ചത്.  

തന്റെ പുരാവസ്തു ശേഖരത്തില്‍ അതിവിശിഷ്ടമായതാണ് ഈ മാന്ത്രിക വിളക്കെന്നാണ് മോന്‍സണ്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വിളക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് മക്കയില്‍നിന്ന് ലഭിച്ചതെന്നാണ് അയാള്‍ അവകാശപ്പെട്ടത്. വിളക്കിന്റെ അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകള്‍ഭാഗത്ത് തിരിയിട്ട് കത്തിക്കാം, എന്നാല്‍ വിളക്ക് തിരികെ പിടിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാതെ കത്തും എന്നതാണ് പ്രത്യേകത. ഈ പ്രത്യേകതയാണ് മറ്റുള്ളവര്‍ വിശ്വസിച്ചതും മോണ്‍സണ്‍ തട്ടിപ്പിനായി ഉപയോഗിച്ചതും.

വിളക്കിന്റെ പ്രത്യേകത വിവരിക്കുന്ന മോന്‍സന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സായിഗ്രാമത്തിലെ മാജിക് ലാമ്പെന്ന് പേരിട്ടിരിക്കുന്ന വിളക്കിനെ കുറിച്ച് പുറംലോകം അറിയുന്നതും ശ്രദ്ധ നേടുന്നതും. പാരമ്പര്യത്തൊഴിലുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് കളിമണ്ണ് ഉത്പന്ന നിര്‍മാണ യൂണിറ്റ് 15 വര്‍ഷത്തിന് മുമ്പ് സായിഗ്രാമത്തില്‍ സ്ഥാപിച്ചത്.  ഇതിന്റെ മേല്‍നോട്ടക്കാരനായിരുന്ന ശില്‍പ്പി പാറശ്ശാല സ്വദേശി അപ്പു സ്വാമിയാണ് ഈ വിളക്ക് ആദ്യമായി നിര്‍മിച്ചത്. കളിമണ്ണും മണലും കൊണ്ട് പ്രത്യേക രീതിയിലാണ് ഇത് നിര്‍മിക്കുന്നത്. രാജേന്ദ്രന്  

ഈ നിര്‍മ്മാണം പഠിപ്പിച്ചതും അപ്പുസ്വാമിയാണ്. തങ്ങള്‍ നിര്‍മ്മിച്ച വിളക്കുകള്‍ ധാരാളം ആളുകള്‍ വാങ്ങിയിട്ടുണ്ടെന്ന് രാജേന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്ന ഈ വിളക്ക് തന്റെ നിര്‍മിതിയാണെന്നും രാജേന്ദ്രന്‍ ഉറപ്പിച്ച് പറയുന്നു. 100 രൂപയ്‌ക്കാണ് ഈ വിളക്ക് ഇവിടെ നിന്ന് വില്‍ക്കുന്നത്.

Tags: മോന്‍സന്‍ മാവുങ്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്നു: ഗുരുതര ആരോപണവുമായി ഐജി

Keralam

പുരാവസ്തു തട്ടിപ്പുകേസ്; മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ അറസ്റ്റില്‍

Keralam

കെ സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഡിവൈഎസ് പി പറഞ്ഞെന്ന് പരാതിപ്പെട്ട് മോണ്‍സൺ മാവുങ്കല്‍

Article

കടുവകളെ കുരുക്കാനൊരുങ്ങി കിടുവ

Keralam

മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട പരാമര്‍ശം: എം.വി. ഗോവിന്ദനെതിരെ പരാതി നല്‍കാന്‍ നീക്കവുമായി കെപിസിസി

പുതിയ വാര്‍ത്തകള്‍

MunnarTaskForceByHighCourt

സർക്കാരിന്റെ എതിർപ്പ് തള്ളി, മയിൽപ്പീലിയുടെ പരീക്ഷയ്‌ക്ക് ഹൈക്കോടതി അനുമതി

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

തിരുപ്പുറങ്കുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിച്ചാൽ മത സൗഹാർദം തകരും ; അത് ദീപത്തൂണല്ല, അളവുകോൽ തൂണാണെന്നും ഡിഎംകെ

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതം, സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭദ്രകീര്‍ത്തി

അച്ഛന്റെ വേര്‍പാടില്‍ തളരാതെ മകള്‍.. നീതിക്കുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ദോശക്കടയില്‍ മനസ്സ് തളരാതെ പണിയെടുത്ത് ഭദ്രകീര്‍ത്തി

കുറ്റവിമുക്തനാക്കിയതിന് എതിരായ അപ്പീല്‍ : ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ കോടതിയില്‍ മറുപടി നല്‍കി

സാംസ്‌കാരിക സഹകരണത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ് സി ഒ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.