Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത‍്യയിൽ നിന്നും മാത്രം 312 കോടി രൂപയാണ് ചിത്രം വാരിയത്. വിദേശത്ത് നിന്ന് മാത്രമായി 95 കോടി രൂപയും ചിത്രത്തിന് കളക്ഷൻ ലഭിച്ചു.അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

 

അജയ് ദേവ്ഗണിനു പുറമെ തബു, മീര ദേശ്മുഖ്, ജയ്ദീപ് അഹ്ലാവത്ത്, ശ്രിയ ശരൺ, രജത് കപൂർ, പ്രകാശ് രാജ്, ഇഷിത ദത്ത, മൃണാൾ ജാദവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ യഥാർഥ ദൃശ‍്യത്തിൽ നിന്നും തികച്ചും വ‍്യത‍്യസ്തമായ കഥയാണ് ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗം പറയുന്നത്.

Recent Posts