Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഇ.ഡി ഉടൻ ചോദ്യം ചെയ്തേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 08:53 am IST
inIndia

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമേകി പാർട്ടി അക്കൗണ്ടുകളിലെ 440 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വഴി 160 കോടി രൂപയുടെ പാർട്ടി ഫണ്ട് വകമാറ്റി വെളുപ്പിച്ചു എന്ന കേസിലാണ് ഇ.ഡിയുടെ നടപടി. മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇന്ത്യയിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്.

സംശയകരമായ ഇടപാടുകളിലൂടെ 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രയർ 600 വിമാനവും അഗസ്റ്റ ഹെലികോപ്റ്ററും വാങ്ങാൻ ഈ ഫണ്ട് ഉപയോഗിച്ചതായി ഇ.ഡി കണ്ടെത്തി. വിമത ടി.എം.സി എം.എൽ.എമാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം കൊൽക്കത്ത പോലീസ് ഈ അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നേരിട്ടുള്ള നടപടി. ഈ ഹെലികോപ്റ്റർ വാങ്ങുന്നതിനായി 2023-ൽ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈടില്ലാത്ത വായ്‌പയായി ഒപ്പിച്ചു നൽകിയതായും ഇ.ഡി വ്യക്തമാക്കി.

പാർട്ടിയുടെ സ്വന്തം ഫണ്ടുപയോഗിച്ച് വാങ്ങിയ ഈ രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററും പിന്നീട് ടി.എം.സിക്ക് തന്നെ ‘വാടകയ്‌ക്ക്’ നൽകിയതായാണ് രേഖകൾ. പാർട്ടിയുടെ ഒരു നേതാവ് മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നതെന്നും, വാടക എന്ന വ്യാജേന കൂടുതൽ പണം വെളുപ്പിച്ചതായും ഇ.ഡി ആരോപിക്കുന്നു.

അക്കൗണ്ടുകൾ ഔദ്യോഗികമായി കണ്ടുകെട്ടുന്നതിനും പാർട്ടി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള മുന്നോടിയാണ് ഈ നീക്കം. ഷെൽ കമ്പനികൾ വഴി പാർട്ടി നേതാക്കൾ വ്യക്തിഗത ആസ്തികൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പണമിടപാടുകളുടെ ഉറവിടം പരിശോധിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ട്. കേസിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഇ.ഡി ഉടൻ ചോദ്യം ചെയ്തേക്കും.

Tags: EDTMCmoney laundering
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.