Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 10:46 am IST
inKerala
മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍, സി.ജി. രാജഗോപാല്‍ സമീപം

കൊച്ചി: ചതയം തിരുനാള്‍ രാജരാജ മോഹനവര്‍മ്മ അഥവ കൊച്ചിയുടെ വര്‍മ്മാജി എന്ന കെ.എല്‍. മോഹനവര്‍മ്മയുടെ നവതി ആഘോഷിച്ചു. ഒരു പെരുമഴക്കാലത്ത് വിവാഹ മുഹൂര്‍ത്തത്തിന് തത്രപ്പാടോടെ എത്തിയ കാര്യം മോഹനവര്‍മ്മ പറഞ്ഞപ്പോള്‍ ഭാര്യ രാധാവര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു.

ബിടിഎച്ച് ഉടമ ജി. ഗോപിനാഥന്‍ പ്രത്യേകം തയാറാക്കികൊണ്ടുവന്ന ലഡു ഇരുവരും പരസ്പരം പങ്കുവച്ചു. തന്റെ തോട്ടത്തില്‍ കൃഷി ചെയ്ത് വിളവെടുത്ത മധുര ചെറുപഴത്തിന്റെ ഒരു പടല വര്‍മ്മാജിയ്‌ക്കായി തിരുമുല്‍ക്കാഴ്‌ച്ച വെയ്‌ക്കുന്നൂവെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കൂട്ടത്തില്‍ ഇളയവനായ മുത്തു(സി.ജി. രാജഗോപാല്‍)വാണ് ചടങ്ങുകളുടെ പരികര്‍മ്മി എന്ന് വര്‍മ്മ.

ഡിഐസിസി ജയചന്ദ്രന്റെ പ്രസ് ക്ലബ്ബ് റോഡിലെ കടയിലെ സ്റ്റൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ വന്നിരുന്നതും ഇന്ന് അദ്ദേഹത്തിന്റെ വിയോഗ ദിനമാണെന്നും മോഹനവര്‍മ്മ സൂചിപ്പിച്ചു. എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍ വര്‍മ്മയുടെ ഇഷ്ടപ്പെട്ട പുളിയിഞ്ചിക്കറി കരുതിയിരുന്നതും നല്‍കി. രാവിലെ പതിവുപോലെ എറണാകുളത്തപ്പനെ ധ്യാനിച്ച് ശബരിമല ശാസ്താവിന്റെ പ്രസാദമായ ഭസ്മവും ധരിച്ച് പേരക്കുട്ടികള്‍ നല്‍കിയ പുതുവസ്ത്രവും അണിഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഡ്ഡലിയും ചേമ്പ് ചേര്‍ത്ത സാമ്പാറും സുഹൃത്തുക്കളുമായും ചേര്‍ന്ന് കഴിച്ചു.

തുടര്‍ന്ന് തന്റെ എഴുത്തു മുറിയില്‍ എത്തി പുസ്തകവിശേഷം, സമകാലീന രാഷ്‌ട്രീയം, ഫുട്‌ബോള്‍ വിശേഷം എന്നിവ പങ്കുവെച്ചു. ഉച്ചയ്‌ക്ക് കുടുംബ ബന്ധുക്കളോടൊപ്പം വീട്ടില്‍ ഒരുക്കിയ സദ്യയും കഴിച്ചു.

എഴുപത് നോവലുകളും മാധവിക്കുട്ടിയുമായി ചേര്‍ന്ന് എഴുതിയ അമാവാസി അടക്കം രണ്ട് ഇംഗ്ലീഷ് നോവലുകളും വര്‍മ്മയുടെതായിട്ടുണ്ട്. മുപ്പത്തിലധികം പുരസ്‌കാരങ്ങള്‍.
ചേര്‍ത്തലയിലാണ് ജനനം. അച്ഛന്‍: ചെന്നിത്തല മേന്നാംവിള കോവിലകത്ത് അഡ്വക്കേറ്റ് കേരളവര്‍മ്മ. അമ്മ: പടിഞ്ഞാറേ കട്ടിങ്ങല്‍ കോവിലകത്ത് ലക്ഷ്മിക്കുട്ടിഅമ്മ. ഭാര്യ: പൂഞ്ഞാര്‍ പാലസില്‍ രാധവര്‍മ്മ. മക്കള്‍: സുഭാഷ് വര്‍മ്മ, കവിത അരവിന്ദ്. മരുമക്കള്‍: ആശാലത വര്‍മ്മ, അരവിന്ദ്കുമാര്‍.

Tags: K.L. Mohana Varma90th Birthday Celebrates
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.