Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

90 കിലോഗ്രാം ഭാരമുള്ളതാണ് ഈ വെങ്കല പ്രതിമ. ഭാരതത്തില്‍ ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രുതന്‍ അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 10:12 pm IST
in Kerala, India

ലണ്ടന്‍: 2600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക ശസ്ത്രക്രിയയുടെ അടിത്തറ പാകിയ ആയുര്‍വേദ ഭിഷഗ്വരനായ സുശ്രുതന്റെ സംഭാവനകളെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ, എന്നാല്‍ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം അംഗീകരിച്ചപ്പോള്‍ അത് പുരാതന ഭാരതീയ വൈദ്യശാസ്ത്ര ശാഖഖയായ ആയുര്‍വേദത്തിനുള്ള ആഗോള അംഗീകാരമായി. ബ്രിട്ടനിലെ സ്കോട്ട്ലാന്‍റിലുള്ള റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോയിലാണ് മഹർഷി സുശ്രുതന്റെ വെങ്കല പ്രതിമ സ്ഥാപിച്ചത്.

90 കിലോഗ്രാം ഭാരമുള്ളതാണ് ഈ വെങ്കല പ്രതിമ. ഭാരതത്തില്‍ ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രുതന്‍ അറിയപ്പെടുന്നത്. ബ്രിട്ടനിലെ ശസ്ത്രക്രിയയ്‌ക്ക് പ്രാധാന്യം നല്‍കുന്ന മെഡിക്കല്‍ സ്ഥാപനം തന്നെ 2600 വര്‍ഷങ്ങള്‍ക്ക് ശേഷം സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്തുവെന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. അതിനാല്‍ തന്നെ ഈ സംഭവം ഇന്ത്യയുടേതെന്നല്ല, ആഗോള മെഡിക്കൽ ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്.

കേവലം ഒരു പ്രതിമ സ്ഥാപിക്കുന്നതിലപ്പുറം, സുശ്രുതന്റെ പേരിൽ രണ്ട് പുതിയ വാർഷിക സ്കോളർഷിപ്പുകളും റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ പ്രഖ്യാപിച്ചു. പാശ്ചാത്യ മെഡിക്കൽ ലോകം ഭാരതത്തിന്റെ ശസ്ത്രക്രിയാ പാരമ്പര്യത്തെയും അതിന്റെ പിതാവിനെയും നെഞ്ചേറ്റുന്ന ഈ നിമിഷം ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒന്നാണ്.

ആരാണ് സുശ്രുത മഹര്‍ഷി?.

ശസ്ത്രക്രിയ രീതികള്‍ വിവരിക്കുന്ന സുശ്രുത സംഹിത എന്ന സംസ്കൃതഗ്രന്ഥം രചിച്ച ആയുര്‍വേദ ഭിഷഗ്വരനാണ് സുശ്രുതന്‍. അക്കാലത്ത് ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിവരണമുണ്ട്. മൂക്കിനെ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചുവരെ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശങ്ങളുണ്ടെന്നും ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രചോദനങ്ങളില്‍ ഒന്ന് ഈ ഗ്രന്ഥമായിരിക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആയുര്‍വേദത്തിലെ ഏട്ട് അടിസ്ഥാന ചികിത്സാശാഖകളില്‍ ഒന്നാണ് ശല്യ തന്ത്ര. ശല്യ തന്ത്ര എന്നാണ് ശസ്ത്രക്രിയേയാണ് സൂചിപ്പിക്കുന്നത്. ഈ ശല്യ തന്ത്ര ആരംഭിച്ചത് സുശ്രുതനില്‍ നിന്നാണ്.

Tags: Royal college of surgeons of EdinburghBronze statue of ShushruthaayurvedaSurgeryLatest newsShushtruthaShushrutha MaharshiShalya Tantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.