Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 10:38 pm IST
in India
മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ന്യൂഡൽഹി : മൂന്നു മാസത്തിലധികം നീണ്ട ഇറാന്‍- ഇസ്രായേല്‍- യുഎസ് തയുദ്ധത്തിന് ഒടുവില്‍ ആശ്വാസമാകുന്നു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഇറാനും, യുഎസും സമാധാന കരാറില്‍ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം. സമാധാനത്തിനായി ഇറാനും, യുഎസും തമ്മിലുണ്ടാക്കിയ ധാരണ ലോക രാജ്യങ്ങള്‍ക്ക് ആശ്വാസമാകുന്നത് ഹോര്‍മുസിന്റെ രൂപത്തിലാകും. ഇന്ത്യയ്‌ക്കും ഇത് വഴി നേട്ടമുണ്ടാകും.

സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ വ്യാപാരത്തിന്മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ക്കും താല്‍ക്കാലിക ഇളവുകള്‍ അനുവദിക്കും. ഇന്ത്യയെ സംബന്ധിച്ച് ഒരു എണ്ണ ഉറവിടം കൂടി തുറക്കപ്പെടുകയാണ്. ഒരു കാലത്ത് ഇറാന്റെ പ്രധാന എണ്ണ പങ്കാളികളില്‍ ഒന്നായിരുന്നു ഇന്ത്യ.

യുഎസ് ഇറാന് മേലുള്ള പിടി അയയ്‌ക്കുന്നത് ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്കും നേട്ടമാണ്. ഇറാന് വീണ്ടും അന്താരാഷ്‌ട്ര വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും, അതിലൂടെ വന്‍ വരുമാനം സ്വന്തമാക്കാനും സാധിക്കും. ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യയ്‌ക്ക് വലിയ നിക്ഷേപമുണ്ട്. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്. പാകിസ്ഥാനെ മറികടന്ന് ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് ഈ തുറമുഖം വഴി സാധിക്കും.

യുഎസുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാനിലേയ്‌ക്ക് പണമൊഴുകുമെന്നതും സത്യമാണ്. എന്നാല്‍ ഇത് നേരിട്ടുള്ള സൗജന്യ പണസഹായം അല്ല. അതായത് യുഎസോ, മറ്റു രാജ്യങ്ങളോ കരാറിന് വേണ്ടി ഒരു രൂപ പോലും ഇറാന് ഔദ്യോഗികമായി നല്‍കുന്നതായി വിവരമില്ല. എന്നാല്‍ അമേരിക്കയും, മറ്റ് അന്താരാഷ്‌ട്ര ബാങ്കുകളും വര്‍ഷങ്ങളായി മരവിപ്പിച്ചു വെച്ചിരുന്ന ‘ഇറാന്റെ സ്വന്തം പണം’ അവര്‍ക്ക് തിരികെ നല്‍കും.

ഇറാനെ സംബന്ധിച്ച് ഈ തീരുമാനം വളരെ പ്രധാനവും, സാമ്പത്തിക നേട്ടവുമാണ്. ഏകദേശം 25 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന് തിരികെ ലഭിക്കുക. അതായത് ഏകദേശം 2,08,000 കോടിയിലധികം ഇന്ത്യന്‍ രൂപ. ഈ പണം ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് ഇറാന് നല്‍കുന്നതല്ല. പണം ഇറാന്റെ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഉപരോധങ്ങള്‍ കാരണം ഈ പണത്തില്‍ തൊടാന്‍ പോലും ഇറാന് സാധിച്ചിരുന്നില്ല.

അമേരിക്കന്‍ ബാങ്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ഇറാന്റെ ഫണ്ടുകള്‍ നേരിട്ടുള്ള പണമിടപാടുകളായും, ക്രെഡിറ്റ് ലൈനുകളായും റിലീസ് ചെയ്യും. സമാധാന കരാറിന് മധ്യസ്ഥ വഹിച്ച ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ഈ പണം ഇറാന് ലഭിക്കുക.

 

Tags: indiairan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

India

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.