Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജസ്പാല്‍ റാണ: ഉന്നം തെറ്റാത്ത പിസ്റ്റള്‍ കിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 08:48 am IST
in Sports
ജസ്പാല്‍ റാണയും മനു ഭാക്കറും

ജസ്പാല്‍ റാണയും മനു ഭാക്കറും

ന്യൂദല്‍ഹി: ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണയുടെ വിയോഗം വലിയ ഞെട്ടലോടെയാണ് കായിക ഇന്ത്യ ശ്രവിച്ചത്. വെറും 49 വയസില്‍ വിടവാങ്ങുമ്പോള്‍ അദ്ദേഹം സമ്മാനിച്ച ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ രാജ്യം വിസ്മരിക്കില്ല. ജസ്പാല്‍ റാണ ഒരു ഷൂട്ടര്‍ മാത്രമായിരുന്നില്ല. ഇന്ത്യയില്‍ ഷൂട്ടിംഗ് ഒരു പ്രമുഖ കായിക ഇനമായി വളരാന്‍ വഴിയൊരുക്കിയ ശില്പിയായിരുന്നു. അദ്ദേഹം നേടിയ മെഡലുകളേക്കാള്‍ വലിയതാണ് അദ്ദേഹം വളര്‍ത്തിയെടുത്ത ശിഷ്യന്മാരും സൃഷ്ടിച്ച കായിക സംസ്‌കാരവും.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്‌ക്കായി അനേകം മെഡലുകള്‍ നേടിയ അദ്ദേഹം, പിന്നീട് പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ഷൂട്ടിംഗിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജസ്പാല്‍ റാണയുടെ കായിക ജീവിതം ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ കരിയറുകളില്‍ ഒന്നാണ്.

1976 ജൂണ്‍ 28-ന് ഉത്തരാഖണ്ഡിലെ ടെഹ്‌റി ഗര്‍ഹാവ്‌ളില്‍ ജനിച്ച ജസ്പാല്‍ റാണ വളരെ ചെറുപ്പത്തിലേ ഷൂട്ടിംഗ് രംഗത്ത് ശ്രദ്ധേയനായി. വെറും 12-ആം വയസ്സില്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗിന്റെ ഭാവി താരമെന്ന വിശേഷണം സ്വന്തമാക്കി. 1990-കളില്‍ ഇന്ത്യയില്‍ ഷൂട്ടിംഗ് അത്ര ജനപ്രിയമല്ലാത്ത കാലത്ത് ഈ കായിക ഇനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമടക്കം എട്ടു മെഡലുകള്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 15-ലധികം മെഡലുകള്‍ ലഭിച്ചു.

ഇന്ത്യയുടെ പിസ്റ്റള്‍ ഷൂട്ടിംഗ് വിഭാഗത്തെ ലോകവേദിയില്‍ ഉയര്‍ത്തിയ താരങ്ങളില്‍ പ്രധാനി. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ പിസ്റ്റള്‍ കിങ് എന്നാണ് ജസ്പാല്‍ റാണ അറിയപ്പെടുന്നത്. മലയാളികളുടെ പ്രിയങ്കരനായ ഷൂട്ടിങ് കോച്ച് ഈയിടെ അന്തരിച്ച സണ്ണി തോമസിന്റെ ശിഷ്യനും അടുത്ത സുഹൃത്തുമായിരുന്നു ദസ്പാല്‍ റാണ. ജസ്പാലിന്റെ കൃത്യതയും മാനസിക കരുത്തും അദ്ദേഹത്തെ ഇന്ത്യന്‍ ഷൂട്ടിംഗിന്റെ മുഖമുദ്രയാക്കി.

പരിശീലകനായുള്ള രണ്ടാം ഇന്നിങ്‌സ്

മത്സരരംഗത്ത് നിന്ന് മാറിയ ശേഷം ജസ്പാല്‍ റാണ പരിശീലന രംഗത്തേക്ക് കടന്നു. അവിടെയും അദ്ദേഹം അതേ വിജയഗാഥ ആവര്‍ത്തിച്ചു. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഭാരതത്തിനായി മെഡല്‍ നേടിയ മനുഭാക്കറുടെ പരിശീലകനാണ് അദ്ദേഹം. കൂടാതെ ഇന്നു ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്‌ക്കുന്ന നിരവധി യുവതാരങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഇന്ത്യയുടെ ജൂനിയര്‍ ഷൂട്ടിംഗ് സംവിധാനത്തെ ശക്തിപ്പെടുത്താനും പുതിയ തലമുറ താരങ്ങളെ വളര്‍ത്തിയെടുക്കാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഷൂട്ടിംഗിന്റെ ഉയര്‍ച്ചയ്‌ക്ക് അടിത്തറയായി. ഈ സംഭാവനകള്‍ക്ക് അംഗീകാരമായി അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. കൂടാതെ പദ്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ജസ്പാലിനെ രാജ്യം ആദരിച്ചു. ജസ്പാല്‍ റാണ ഇനി ഇല്ല. പക്ഷേ ഓരോ ഇന്ത്യന്‍ ഷൂട്ടറുടെയും ലക്ഷ്യബോധത്തിന്റെയും മെഡല്‍ നേട്ടത്തിന്റെയും പിന്നില്‍ അദ്ദേഹം സൃഷ്ടിച്ച മാതൃകയും പാരമ്പര്യവും.

 

Tags: national shooterJaspal Rana:Asian Games gold medallist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

17 കാരിയായ ദേശീയ ഷൂട്ടിംഗ് താരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു: പരിശീലകനെതിരെ കേസ്, സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.