Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഒരു ടിവി ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 07:04 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഒരു ടിവി ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജനിക്കുന്ന കുട്ടികളുടെ കണക്കെടുത്താന്‍ ഓരോ സമുദായത്തിലും എത്രത്തോളം കുട്ടികള്‍ ജനിക്കുന്നു എന്നത് വ്യക്തമായും മനസ്സിലാക്കാനാവും. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍ നിന്നും ഓരോവര്‍ഷവും ജനിക്കുന്നത് 44.84 കുട്ടികളാണ്. 54.74 ശതമാനം വരുന്ന ഹിന്ദുസമുദായത്തില്‍ നിന്നും ഓരോവര്‍ഷവും ജനിക്കുന്നത് 40.28 കുട്ടികളാണ് ജനിക്കുന്നത്. – ടി.പി. സെന്‍കുമാര്‍ പറയുന്നു.

1971ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിലെ ജനസംഖ്യാവിസ്ഫോടനം ഒഴിവാക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്താണ് ജനസംഖ്യാവിസ്ഫോടനം ഒഴിവാക്കല്‍ എന്നല്ലേ? ജനസംഖ്യയിലെ വര്‍ധന ഇല്ലാതാക്കണം. അത് അപ്പാടെ നടപ്പാക്കിയത് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളാണ്. 1971ല്‍ ഉണ്ടായ വളര്‍ച്ചയില്‍ നിന്നും ഹിന്ദു സമുദായത്തിലെ 10 വര്‍ഷത്തെ വളര്‍ച്ച 2.23 ശതമാനം മാത്രമാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ വളര്‍ച്ച 1.38 ശതമാനമാണ്. മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ച 12.84 ശതമാനമാണ്. – ടി.പി. സെന്‍കുമാര്‍ പറയുന്നു.

ദേശീയാവശ്യമായ ജനസംഖ്യാനിയന്ത്രണത്തോട് മുഖം തിരിച്ചുനിന്ന മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ 17.9 ശതമാനത്തില്‍ നിന്നും 2011ല്‍ തന്നെ 26.8 ശതമാനത്തിലേക്ക് എത്തി. ഇനി 2027ലെ കണക്കുകള്‍ കിട്ടിയാല്‍ കൂടുതല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും. ദേശീയതലത്തില്‍ ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ഹിന്ദു, ക്രിസ്ത്യന്‍ സമുദായം ചുരുങ്ങി. അതിനോട് മുഖം തിരിച്ചുനിന്ന മുസ്ലിംസമുദായം വളര്‍ന്നു. 2008ല്‍ ഡിലിമിറ്റേഷന്‍ നടപ്പാക്കിയപ്പോള്‍ 12 സീറ്റുണ്ടായിരുന്ന മലപ്പുറത്തിന് 4 പുതിയ നിയോജകമണ്ഡലങ്ങള്‍ കൂടുതലായി കിട്ടി. അതായത് മലപ്പുറം ജില്ലയ്‌ക്ക് 12 എംഎല്‍എമാര്‍ക്ക് പകരം 16 എംഎല്‍എമാര്‍ ഉണ്ടായി. പത്തനം തിട്ട പോലുള്ള ജില്ലയ്‌ക്കാവട്ടെ, രണ്ട് എംഎല്‍എമാര്‍ കുറയുകയും ചെയ്തു.- ടി.പി. സെന്‍കുമാര്‍ പറയുന്നു.

അതായത് ദേശീയനയത്തിന് വിരുദ്ധമായിട്ട് ജനസംഖ്യാനിയന്ത്രണം നടപ്പാക്കാത്ത ജില്ലകള്‍ക്ക് കൂടുതല്‍ എംഎല്‍എമാര്‍ കിട്ടുകയും ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ജില്ലകള്‍ക്ക് എംഎല്‍എമാരുടെ എണ്ണം കുറയുകയും ചെയ്തു. -ടി.പി. സെന്‍കുമാര്‍ പറയുന്നു.

Tags: malappuramTP SenkumarHindu populationLatest newsmuslim populationChristian population
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.