Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 06:24 pm IST
inIndia

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 200-ഓളം സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാള്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.

വിജയം ഉറപ്പിച്ചതോടെ മുന്നിലെത്തിയപ്പോൾ, മമത ബാനർജിയുടെ കാളിഘട്ട് വസതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ ഒത്തുകൂടി “ജയ് ശ്രീറാം” മുഴക്കി. സംസ്ഥാനമെമ്പാടും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. മമതയുടെ വസതിയ്‌ക്ക് മുന്നിൽ കാവിക്കൊടികളുമേന്തിയാണ് ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ എത്തിയത് . അധികാരത്തിലിരിക്കെ ജയ് ശ്രീറാം മുഴങ്ങുന്നത് കേട്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രിയായിരുന്നു മമത .

2021 ൽ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷത്തിൽ പ്രസംഗിക്കാൻ കയറിയപ്പോൾ മുഴങ്ങിയ ജയ് ശ്രീറാം വിളിയിൽ മമത പ്രതിഷേധിച്ചിരുന്നു. ജയ് ശ്രീരാം മുഴക്കുന്നത് ബംഗാളിനെ അപമാനിക്കുന്നതാണെന്ന് പോലും മമത പറഞ്ഞിരുന്നു.

ജയ് ശ്രീറാം വിളിച്ചത് തന്നെ അപമാനിക്കാനാണ്. മതഭ്രാന്തൻമാരാണ് ജയ് ശ്രീറാം വിളിച്ചതെന്നും മമത ആരോപിച്ചിരുന്നു. ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ പ്രധാനമന്ത്രിയുടെ മുന്നിൽ വെച്ച് അപമാനിച്ചുവെന്നാണ് മമത പറഞ്ഞത്. എന്നെ പരസ്യമായി അപമാനിച്ചാൽ ഞാൻ അത് സഹിക്കും, എന്നാൽ ബംഗാളിനെ അപമാനിക്കാൻ ശ്രമിച്ചാൽ സഹിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

അതിനു പിന്നാലെ ആയിരക്കണക്കിന് ജയ് ശ്രീറാം കാർഡുകളാണ് അന്ന് ബിജെപി പ്രവർത്തകർ മമതയ്‌ക്ക് അയച്ചത് . ഇപ്പോഴിതാ മമതയുടെ കണ്മുന്നിൽ കാവിക്കൊടികളുമായി ജയ് ശ്രീറാം മുഴക്കുകയാണ് ബിജെപി പ്രവർത്തകർ . ബംഗാളിന്റെ മണ്ണിൽ ഇനിയും ജയ് ശ്രീറാം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ .

Tags: #MamathaBanerji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

News

മമതയെ ആർക്കാണ് ഭയം; ബിജെപി ബംഗാളിൽ ഭരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.