Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

തിരുവനന്തപുരത്ത് മൂന്ന് വര്‍ഷത്തിനിടെ 29,000 പൈപ്പുപൊട്ടലുകള്‍

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Apr 29, 2026, 04:29 am IST
inKerala

തിരുവനന്തപുരം: കൊടുംചൂടില്‍ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ജലക്ഷാമം രൂക്ഷം. കുടിവെള്ള ക്ഷാമത്തിന് കാരണം വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേടും സാമ്പത്തിക ഞെരുക്കവും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ആവശ്യത്തിന് പണം അനുവദിക്കാതായതോടെ പദ്ധതികളൊന്നും പൂര്‍ത്തിയാക്കാനാകുന്നില്ല. ആശ്വാസമായി കിട്ടിയ കേന്ദ്രസഹായവും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി.

കരാറുകാര്‍ക്ക് 20 മാസത്തെ തുകയായ 169.31 കോടി കുടിശ്ശികയാണ് നല്‍കാനുള്ളത്. ബില്ല് മാറാതായതോടെ ചോര്‍ച്ച കണ്ടെത്തി പരിഹരിക്കുന്നതില്‍ കരാറുകാര്‍ മെല്ലെപ്പോക്ക് നയത്തിലായി. ഇതിനിടെ പൊതുടാപ്പിന്റെ വാട്ടര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എല്‍എസ്ജിഡിയിലൂടെ നല്‍കിയ 1405 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുത്തു. അമൃത് പദ്ധതിക്കും ജലജീവന്‍ മിഷന്‍ പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയെങ്കിലും സംസ്ഥാനം വിഹിതം നല്‍കാത്തതിനാല്‍ പദ്ധതികളൊന്നും നടപ്പിലാക്കാനും സാധിച്ചില്ല.

കുടിവെള്ള പദ്ധതിയിലെ ചോര്‍ച്ചയിലൂടെ 35 മുതല്‍ 45 ശതമാനം നഷ്ടം ഉണ്ടാകുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പൈപ്പുകളുടെ ജോയിന്റുകളിലെ സമ്മര്‍ദ്ദമാണ് നിരന്തരം പൈപ്പ് പൊട്ടുന്നതിനും ചോര്‍ച്ചയ്‌ക്കും പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 29,000 തവണയിലധികം പൈപ്പ് പൊട്ടല്‍ നടന്നതായാണ് രേഖകള്‍. നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് 3.34 ലക്ഷം പൈപ്പുപൊട്ടലുകളും ചോര്‍ച്ചകളുമാണ്.

30 മുതല്‍ 40 വര്‍ഷം വരെ പഴക്കമുള്ളതാണ് പല സ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് ഉപയോഗിക്കുന്ന പൈപ്പുകള്‍. ഇവയെല്ലാം പഴയ എസി(ആസ്‌ബെറ്റോസ് സിമെന്റ്) പൈപ്പുകളും കാസ്റ്റ് അയണ്‍ പൈപ്പുകളുമാണ്. മര്‍ദ്ദംകൊണ്ടും തുരുമ്പുപിടിച്ചും ഇവ ഇടയ്‌ക്കിടെ പൊട്ടാറുണ്ട്. ഇവമാറ്റി മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഡിഐ(ഡക്‌ടൈല്‍ അയണ്‍) പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പണമില്ലാത്തതിനാല്‍ കടലാസിലുറങ്ങുന്നു.

 

Tags: Kerala Water AuthorityThiruvananthapuram CorporationCentral assistance divertedWater Authority cuts off drinking water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.