Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

ശശി നാരായണന്‍byശശി നാരായണന്‍
Apr 26, 2026, 09:11 am IST
inVaradyam, Entertainment
സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

വി ഭാവാ നുഭാ വ
വ്യഭിചാരി സംയോഗാ ത്
രസ നിഷ്പത്തി-
എന്ന പ്രമാണം കേള്‍ക്കാത്ത സാഹിത്യ കലാവിദ്യാര്‍ത്ഥികളുണ്ടാവില്ല.

ഭരതമുനിയുടെ നാട്യശാസ്ത്രവും അഭിനവ ഗുപ്തന്‍ അതിനൊരുക്കിയ വ്യാഖ്യാനവും എന്നും ലോക കലാ മര്‍മ്മജ്ഞര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.

എന്നാല്‍ രസ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമാണ്. ലക്ഷ്ണാര്‍ത്ഥത്തില്‍ ഇതൊരു ഡോക്യൂ ഫിക്ഷന്‍ ചിത്രമാണ്.

ഒരു യഥാര്‍ത്ഥ കലാരൂപം സംവദിക്കുന്നത് മനുഷ്യന്റെ ഉപബോധ മനസ്സിനോടാണ്. ഉപബോധ മനസ്സില്‍ ഉറങ്ങി കിടക്കുന്ന സ്മൃതികളുണര്‍ത്തി എടുക്കുകയാണ് ഒരു കലാരൂപം ചെയ്യുന്നത്. അവിടെ ഉറങ്ങി കിടക്കുന്ന ആദി രൂപങ്ങള്‍ സര്‍വ്വകാലികവും സര്‍വ്വ ദേശീയവുമായിരിക്കും. ആ അര്‍ത്ഥത്തില്‍ കഥകളി വേഷങ്ങള്‍ പ്രാക് രൂപങ്ങളാണ്.

കഥകളി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ രസസിദ്ധാന്തത്തെ പറ്റി പഠിക്കുവാനായി മുത്തശ്ശനെ സമീപിക്കുകയാണ്. രസസിദ്ധാന്തം എന്തെന്ന് മത്തശ്ശന്‍ വിശദീകരിക്കുന്ന തോടൊപ്പം, അതെങ്ങനെ കഥകളിയില്‍ സൂക്ഷ്മാ ര്‍ത്ഥത്തില്‍ ഭാവ രസങ്ങളായി വിന്യസിച്ചിരിക്കുന്നു എന്ന് ദൃശ്യ വല്‍ക്കരിക്കുകയാണ് സംവിധായകന്‍. പ്രശസ്ത നടനും ഗുരുവുമായ സദനം കൃഷ്ണന്‍കുട്ടി ആശാനും, പ്രഗത്ഭ നടന്‍ പീശപ്പിള്ളി രാജീവും, ഗുരു കലാ മണ്ഡലം സോമനും ഈ ഭാവ പ്രസ്താരം സമര്‍ത്ഥമായി അഭിനയിച്ചു പഠിപ്പിക്കുന്നു. ശ്രംഗാരം, വീരം, കരുണം എന്നീ ഭാവങ്ങള്‍ കഥാപാത്ര ത്തില്‍ നിന്നുയര്‍ന്നു വന്നു ഒളിഞ്ഞും തെളിഞ്ഞും കലരുന്ന സഞ്ചാരീ ഭവങ്ങളോട് ചേര്‍ന്ന് എങ്ങനെ രസ സ്ഫൂര്‍ത്തി നേടുന്നു എന്ന കാഴ്ച മനോഹരമാണ്.

രസാനുഭവം ഉണര്‍ന്നു വരുന്നത് പ്രേക്ഷക മനസ്സിലാണ്. ആധുനിക മനഃശാസ്ത്രജ്ഞന്‍ സി.ജെ.യുങ്ങിന്റെ മനഃശാസ്ത്ര പരി കല്പനകള്‍ക്ക് നിരക്കുന്ന സങ്കല്‍പമാണിത്. ബോധമനസ്സിനു മപ്പുറം ഉപ ബോധമനസ്സിലാണ് ഭാ വങ്ങളുറങ്ങി കിടക്കുന്നത്. ഇത് ഒരേ സമയം നടന്റെയും പ്രേക്ഷകന്റെയും വ്യക്തിഗത മനസ്സും സമൂഹ മനസ്സും ആകുന്നു. നോക്കൂ, എത്ര ശാസ്ത്രീയവും ആധുനികവും സനാതനവുമാണ് ഭരതനും അഭിനവ ഗുപ്തനും എല്ലാം ആയിരകണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പേ മുന്നോട്ട് വെച്ച ലാവണ്യ ശാസ്ത്ര ദര്‍ശനം!
ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ആയിരുന്ന പ്രൊഫ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടാണ് ഈ ചിത്രത്തിന്റെ തിര ക്കഥയും സങ്കല്പവും. മകനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗണ്ട് എഞ്ചിനീയറിങ് അധ്യാപകനുമായ കെ. എം.ഹരീഷാണ് സംവിധാനം. മനേഷ് മാധവന്റെ ഛായ ഗ്രഹണം ഈ ചിത്രത്തിലെ സമ്പന്ന മായൊരു ദൃശ്യാ നുഭവം തന്നെ.

രസസിദ്ധാന്തം പോലെ തന്നെ ചലച്ചിത്ര ത്തിലെ എല്ലാ ഘടകങ്ങളുടെയും സമഞ്ജസ സമ്മേളനം ചിത്ര സംയോജനത്തിലൂടെ പ്രദീപ് മംഗലത്ത് സാധ്യമാക്കിയിരിക്കുന്നു.
കുറേക്കൂടി ഇതു പോലുള്ള മുഹൂര്‍ത്തങ്ങള്‍ വിശദ മായി ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് തോന്നി. എങ്കിലും കലാപഠന സ്ഥാപനങ്ങളില്‍ ഒരു പഠന വസ്തുവും ആസ്വാദകര്‍ക്ക് ഒരു നവീന ദൃശ്യ ശ്രവ്യ അനുഭവവുമായ ഈ ചിത്രം ചലച്ചിത്ര ചരിത്ര ത്തില്‍ രേഖ പ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.

Tags: രസസിദ്ധാന്തംMalayalam Docufiction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.