Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

പി.എസ്. പ്രേംകുമാര്‍byപി.എസ്. പ്രേംകുമാര്‍
Apr 16, 2026, 09:00 am IST
inThiruvananthapuram

തിരുവനന്തപുരം (പേയാട്): മലയാളികളെ സംബന്ധിച്ച് നീര്‍മാതളം കാല്പനികതയുടെയും കൗതുകത്തിന്റെയും പ്രതീകമാണ്. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി എഴുതിയ പ്രശസ്തമായ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണ് ‘നീര്‍മാതളം പൂത്ത കാലം’.

ഗ്രാമീണ ബാല്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവങ്ങളും, പ്രണയവും, പ്രകൃതിഭംഗിയും നിറയുന്ന ഈ കൃതി മലയാള സാഹിത്യത്തിലെ മികച്ച ഓര്‍മ്മക്കുറിപ്പുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ കേരളത്തിലെ നീര്‍മാതളങ്ങളെല്ലാം പ്രിയപ്പെട്ട എഴുത്തുകാരിയുടെ നിത്യസ്മാരകങ്ങളായാണ് സാഹിത്യപ്രേമികള്‍ കാണുന്നത്. ഇപ്പോഴിതാ, തിരുവനന്തപുരം പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ പേറുന്ന നീര്‍മാതളം പൂത്തിരിക്കുകയാണ്.

കണ്ണശയുടെ ഔഷധത്തോട്ടത്തിലെ നീര്‍മാതളമാണ് പൂത്തുലഞ്ഞത്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂളിലെ പരിസ്ഥിതി ക്ലബ് കുട്ടികള്‍ നട്ടു നനച്ചു വളര്‍ത്തിയ നിര്‍മ്മാതാളം ആദ്യമായാണ് പൂവിടുന്നത്. കുട്ടികളും പ്രദേശവാസികളായ നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് കണ്ണശയിലെ നീര്‍മാതളം പൂത്തകാലം കണ്ടാസ്വദിക്കുവാനായി ഇവിടേക്ക് എത്തുന്നത്.

കണ്ണശയില്‍ കുട്ടികള്‍ക്ക് പ്രകൃതിയോട് അടുത്ത ഇടപഴകാനും അപൂര്‍വ്വ വൃക്ഷങ്ങള്‍ കണ്ടറിയാനും തൊട്ടറിയാനുമായി അനേകം അപൂര്‍വ്വ വൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുന്നത്. ശിമ്ശിപ, വയ്യങ്കത, കാഞ്ഞിരം, അത്തി, ഞാവല്‍, കരിങ്ങാലി, കരിമ്പന, നാഗദന്തം, പ്ലാശ്, ഇത്തി, അമ്പഴം, കൂവളം, നീര്‍മരുത്, വയ്യങ്കത, ഇലഞ്ഞി, വെട്ടി, പ്ലാശ്, വഞ്ചി, പ്ലാശ്, വഹ്നി, കടമ്പ് എന്നിവയോടൊപ്പം നീര്‍മാതളവും കുട്ടികളുടെ പരിചരണമേറ്റ് തഴച്ചുവളരുന്നു.

ഒരു ഔഷധസസ്യമാണ് നീര്‍മാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. സംസ്‌കൃതത്തില്‍ വരുണം, പശുഗന്ധ, അശ്മരീഘ്‌ന, തിക്ത്ഃ എന്നിങ്ങനേയും ഈ ഔഷധസസ്യം വിളിക്കപ്പെടുന്നു.

Tags: Thiruvananthapurampomegranate blossomsThiruvananthapuram Payyad Kannassa Mission High Schoolനീര്‍മാതളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.