Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

പാകിസ്ഥാനില്‍ നടന്ന സമാധാനചര്‍ച്ച അലസിയതോടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ആഞ്ഞടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 06:47 pm IST
in World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ടെഹ്റാന്‍: പാകിസ്ഥാനില്‍ നടന്ന സമാധാനചര്‍ച്ച അലസിയതോടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ആഞ്ഞടിച്ചത്. ഇക്കാലത്തെ ഹിറ്റലറാണ് ബെഞ്ചമിന്‍ നെതന്യാഹുവെന്നും രക്തം കണ്ട് അന്ധനായിപ്പോയ നേതാവാണെന്നും എര്‍ദോഗാന്‍ കുറ്റപ്പെടുത്തി.

പലസ്തീനും ലെബനോനിനും എതിരെ ഇസ്രയേല്‍ അതിക്രമങ്ങള്‍ കാട്ടുകയാണെന്നും വേണ്ടിവന്നാല്‍ ഇസ്രയേലിനെ ആക്രമിക്കുമെന്നും എര്‍ദോഗാന്‍ പറ‍ഞ്ഞു. ലിബിയയിലും കരാബാകിലും ഇടപെട്ടതുപോലെ ലെബനോനിന്റെയും പലസ്തീന്റെയും കാര്യത്തില്‍ ഇടപെടേണ്ടിവരുമെന്നും എര്‍ദോഗാന്‍ പറഞ്ഞു. പണ്ട് ലിബിയന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തുര്‍ക്കി ഡ്രോണുകളും ആയുധങ്ങളും നല്‍കിയിരുന്നു. അതുപോലെ കരാബാകിലെ യുദ്ധത്തില്‍ തുര്‍ക്കി അസര്‍ബൈജാന് ആയുധങ്ങള്‍ നല്‍കി സഹായിക്കുകയായിരുന്നു.

ഇസ്രയേലിനെതിരെ തുര്‍ക്കി തിരിഞ്ഞാല്‍ തുര്‍ക്കി ഏത് നിമിഷവും ചാരമാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധത്തിന്റെ കാര്യത്തില്‍ ഇസ്രയേലുമായി ബലാബലം നടത്താന്‍ തുര്‍ക്കിക്ക് ആവില്ല. പക്ഷെ കുറച്ചുനാളുകളായി തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഗാസ യുദ്ധത്തോടെ തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നിരിക്കുകയാണ്.

ഇസ്ലാമിക രാജ്യങ്ങളുടെ രക്ഷകനാകാന്‍ ശ്രമിക്കുന്ന തുര്‍ക്കി
ഇസ്ലാമിക രാജ്യങ്ങളുടെ മുഴുവന്‍ രക്ഷകനായി അവതരിക്കാനുള്ള ശ്രമത്തിലാണ് എര്‍ദോഗാന്‍. മതം മാത്രം നോക്കി കാര്യങ്ങള്‍ നടത്തുന്ന നേതാവാണ് എര്‍ദോഗാന്‍. തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കിയ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധം നല്‍കി സഹായിക്കുകയായിരുന്നു തര്‍ക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നല‍്കിയവയായിരുന്നു. ഇസ്ലാമിക രാജ്യത്തിന്റെ വലിയ ഐക്യമുന്നണി കെട്ടിപ്പടുത്ത് അതിന്റെ നേതാവാകാന്‍ ശ്രമിക്കുകയാണ് എര്‍ദോഗാന്‍. എര്‍ദോഗാന്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് തന്നെയാണ് ഇസ്രയേലും അമേരിക്കയും കണക്കുകൂട്ടുന്നത്.

Tags: Benjamin NetanyahuRecep Tayyip ErdoganLatest newsErdoganIran warwest asia warIsrael TurkeyIsrael
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.