Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 01:36 pm IST
in Entertainment

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെയായി തിളങ്ങിയ വ്യക്തിയാണ് രഞ്ജിത്ത്. എന്നാൽ അടുത്തകാലത്തായി പലവിധ ആരോപണങ്ങൾ നേരിടുകയാണ് അദ്ദേഹം. സിനിമാ സെറ്റിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഒരു യുവനടി അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു.

ഈ സംഭവം കേരളത്തിലെ സിനിമാരംഗത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മലയാള സിനിമയിലെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് പുതിയ ചർച്ചകൾക്കും ഇത് വഴിതുറന്നിരുന്നു. നേരത്തെയും രഞ്ജിത്തിനെതിരെ സമാനമായ ചില പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തിൽ രഞ്ജിത്തിന്റെ നിലവിലെ അവസ്ഥ പറഞ്ഞുകൊണ്ട് സുനിൽ പരമേശ്വരൻ രംഗത്ത് വന്നിരുന്നു

അതിൽ രഞ്ജിത്തിനെ അദ്ദേഹം ന്യായീകരിക്കുകയാണ് എന്ന തരത്തിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വീണ്ടും സുനിൽ പരമേശ്വരൻ. താനൊരിക്കലും രഞ്ജിത്തിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതപിക്കുകയാണ് ചെയ്‌തതെന്നും പറയുകയാണ് അദ്ദേഹം.

മാത്രമല്ല കഴിഞ്ഞ ദിവസം ഈ വീഡിയോയുമായി ബന്ധപ്പെട്ട് തന്നെയൊരു വീട്ടമ്മ വിളിക്കുകയും അവർക്ക് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും സുനിൽ പരമേശ്വരൻ തുറന്ന് സംസാരിക്കുകയുണ്ടായി. ആ വീട്ടമ്മയോട് രഞ്ജിത്ത് സഹകരിക്കണമെന്ന് പറഞ്ഞുവെന്നും ഇതേ ആവശ്യം മലയാളത്തിലെ രണ്ട് പ്രമുഖ നടൻമാർ അവരോട് ഉന്നയിച്ചുവെന്നും അത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ പരമേശ്വരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല ഒരുപക്ഷേ അടുത്തിടെ ഉണ്ടായ കേസ് ചിലപ്പോൾ രഞ്ജിത്ത് കുടുങ്ങിയതാവാമെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും സുനിൽ പരമേശ്വരൻ തുറന്ന് സംസാരിക്കുകയുണ്ടായി.

സുനിൽ പരമേശ്വരന്റെ വാക്കുകൾ;

ഞാൻ കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്‌തിരുന്നു. ഞാൻ അദ്ദേഹത്തെ ന്യായീകരിച്ചു എന്നാണ് ഒരു വീട്ടമ്മ വിളിച്ചപ്പോൾ പറഞ്ഞത്. എനിക്ക് നേരിട്ടൊരു അനുഭവമുണ്ടെന്നാണ് അവർ പറയുന്നത്. കലാപരമായി കഴിവുകൾ ഉള്ള ഒരാളാണ് താനെന്ന് അവർ പറയുന്നു. എനിക്ക് വലിയ രണ്ട് മക്കളുണ്ട്, കൊച്ചുമക്കളുണ്ട്. എഴുതാനുള്ള താൽപര്യം കൊണ്ട് ഞാൻ ഒരു കഥയുടെ കാര്യം പറയാൻ രഞ്ജിത്തിനെ സമീപിച്ചു.

അങ്ങനെ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്‌തു, ഒരു ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. മാന്യമായി അവിടേക്ക് ചെന്നു, മാന്യമായി എന്നോട് പെരുമാറി. അദ്ദേഹം ചോദിച്ചുവത്രെ, ഞാൻ നിങ്ങൾക്ക് അവസരം നൽകിയാൽ, കലാപരമായ കഴിവ് പ്രയോജനപ്പെടുത്താനുള്ള രീതിയിൽ ഒരു പാട്ടോ കഥയോ ഒക്കെ നൽകിയാൽ എനിക്ക് പകരം എന്ത് പ്രയോജനം ലഭിക്കും? അപ്പോൾ അവർ തിരിച്ചു ചോദിച്ചു എന്ത് പ്രയോജനമാണ് രഞ്ജിത്ത് ഉദ്ദേശിക്കുന്നത് എന്ന്.

ഇതൊക്കെ അവർ പറഞ്ഞതാണ്. എന്റെ കൂടെ ഒരു ഡ്രൈവിന് വരാൻ പറ്റുമോ എന്നാണ് രഞ്ജിത്ത് ചോദിച്ചത്. അതുപോലെ അവർ പറഞ്ഞത് മലയാളത്തിലെ പ്രശസ്‌തരായ രണ്ട് നടൻമാർ, അവർക്ക് സിനിമയുമായി വല്യ ബന്ധമുള്ള സ്ത്രീയാണ്. അവരോട് ഇതുപോലെ ഡ്രൈവിന് വരാമോ എന്ന് ചോദിച്ചിട്ടുണ്ട്. ആ നടന്മാരുടെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഉത്തമമായ ദാമ്പത്യം വഹിക്കുന്ന നടീനടൻമാർ എന്ന് വിചാരിക്കുന്നവരാണ്

അതിലൊരാൾ കുപ്രസിദ്ധനാണ്, രണ്ടോ മൂന്നോ കല്യാണം കഴിച്ചയാൾ. അവരൊരു മോശം സ്ത്രീയല്ല. അങ്ങനെ അവർ രഞ്ജിത്തിനോട് പറഞ്ഞത്രേ, ഞാൻ ആ പണി ഇതുവരെ തുടങ്ങിയിട്ടില്ല. ആ പണി തുടങ്ങുമ്പോൾ ഞാൻ ആദ്യത്തെ കസ്‌റ്റമറായി രഞ്ജിത്തിനെ വിളിക്കാമെന്ന്. എത്ര വേഗമാണ് മനസിലെ വിഗ്രഹങ്ങൾ വീണുടയുന്നത് എന്ന് നോക്കണം.

ഞാനൊരിക്കലും അദ്ദേഹത്തെ വെള്ളപൂശാൻ ശ്രമിച്ചതല്ല, ഒരു കലാകാരനല്ലേ, എല്ലാവരും ക്ഷമിക്കട്ടെ പൊറുക്കട്ടെ എന്നാണ് ഉദ്ദേശിച്ചത്. ഒരു വീട്ടമ്മ വിളിച്ചപ്പോൾ പറഞ്ഞത് കേട്ടില്ലേ? അദ്ദേഹത്തിലെ കലാകാരൻ അധഃപതിച്ചുപോയി. ഒരുപക്ഷേ ആ പെൺകുട്ടി ചെയ്‌ത കഥാപാത്രം ശരിയാകാത്തതിനാൽ ഒന്ന് മാറ്റിയതാവാം, അപ്പോൾ അത് എല്ലാവരുടെയും മുന്നിൽ വച്ച് പറയാതെ കാരവനിൽ വച്ച് പറഞ്ഞതാവാം, അങ്ങനെയും ചിന്തിക്കാം.

 

Tags: sunil parameshwarActress assault caseLatest newsDirector Renjith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.