Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

കൂട്ടത്തോടെ പാഞ്ഞടുത്ത് വരുന്ന ഡ്രോണുകളെ ഒറ്റയടിക്ക് കൊന്നുകളയാന്‍ സഹായിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യയെക്കുറിച്ചാണ് പറയുന്നത്.മൈക്രോവേവ് ടെക്നോളജി എന്നാണ് ഇതിനെ ആനന്ദ് മഹീന്ദ്ര വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 01:31 am IST
in India
പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

മുംബൈ:സാധാരണ ഇന്ത്യയിലെ കാണാക്കാഴ്ചകളാണ് സമൂഹമാധ്യമപേജുകളില്‍ വ്യവസായിയായ ആനന്ദ് മഹീന്ദ്ര പങ്കുവെയ്‌ക്കാറുള്ളതെങ്കില്‍ ഇക്കുറി കൂട്ടത്തോടെ പാഞ്ഞടുത്ത് വരുന്ന ഡ്രോണുകളെ ഒറ്റയടിക്ക് കൊന്നുകളയാന്‍ സഹായിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യയെക്കുറിച്ചാണ് പറയുന്നത്.മൈക്രോവേവ് ടെക്നോളജി എന്നാണ് ഇതിനെ ആനന്ദ് മഹീന്ദ്ര വിളിക്കുന്നത്.

വെട്ടുകളികളെപ്പോലെ ഒന്നിച്ച് കൂട്ടംകൂട്ടമായി പറന്നുവരുന്ന സ്വാം ഡ്രോണുകള്‍ ആണ് ഇന്ന് ഏറ്റവും വലിയ ഭീഷണി. ചിലപ്പോള്‍ ഒരു ഗ്രൂപ്പില്‍ 100ഓ 200ഓ ഡ്രോണുകളുണ്ടാകും. ഇവയെ ഒറ്റയടിക്ക് മിസൈല്‍ വിട്ട് തകര്‍ക്കുക എളുപ്പമല്ല. ഇതിന് വേണ്ടിയാണ് അമേരിക്കയും ഇസ്രയേലും യൂറോപ്യന്‍ രാജ്യങ്ങല്‍ ലേസര്‍ ആയുധങ്ങള്‍ കണ്ടുപിടിച്ചത്.

ശക്തമായ ലേസറുകള്‍ അയച്ചാല്‍ ഡ്രോണുകള്‍ ചാരമായി താഴെ വീഴും എന്നതാണ് സങ്കല്‍പം. പക്ഷെ അഞ്ചോ പത്തോ ഡ്രോണുകളെ ഇങ്ങിനെ ചെയ്യാന്‍ കഴിഞ്ഞേക്കാം. പക്ഷെ കൂട്ടത്തോടെ നൂറുകണക്കിന് ഡ്രോണുകള്‍ വന്നാല്‍ എന്ത് ചെയ്യും? പലപ്പോഴും വലിയൊരു സംഘത്തിലെ ഏതാനും ഡ്രോണുകള്‍ ലേസര്‍ ആക്രമണങ്ങളുടെ കണ്ണുവെട്ടിച്ച് ശത്രുലക്ഷ്യം തകര്‍ക്കുക പതിവാണ്.

ഇവിടെയാണ് മൈക്രോവേവ് ടെക്നോളജി സഹായകരമാകുന്നതെന്ന് ആനന്ദ് മഹീന്ദ്ര വിശദീകരിക്കുന്നു. ഒറ്റ പള്‍സുകൊണ്ട് ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങള്‍ക്ക് നൂറുകണക്കിന് ഡ്രോണുകളെ നശിപ്പിക്കാന്‍ കഴിയുമെന്നും ഇവയുടെ ചെലവ് തീരെ കുറവാണെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.

ആനന്ദ് മഹീന്ദ്രയ്‌ക്ക് ഒരു ആയുധ നിര്‍മ്മാണക്കമ്പനിയുണ്ട്. മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് എന്നാണ് ഈ കമ്പനിയുടെ പേര്. മൈക്രോവേവ് ആയുധങ്ങളെക്കുറിച്ച് പറയുക വഴി ഡ്രോണുകളെ നശിപ്പിക്കാനുള്ള ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയെക്കൂടിയാണ് ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍ ഡ്രോണുകള്‍ എന്നത് തീരെ ചെലവ് കുറ‍ഞ്ഞ ആയുധമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ചെലവേറിയതുമാണ്. ഇവിടെയാണ് വ്യോമപ്രതിരോധത്തിന് ചെലവ് കുറഞ്ഞ മാര്‍ഗ്ഗമായി ഹൈപവര്‍ മൈക്രോവേവ് ആയുധങ്ങളെ ആശ്രയിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നത്.

 

Tags: Mahindra defence systemsanti drone technologyAnand MahindraDronesDefenceLatest newsIndian defenceMicrowave pulsemicrowave weapon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.