Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി പുനരുദ്ധാരണത്തിനായി ധനസഹായം നല്‍കുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 11:48 pm IST
in Kerala
അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി പുനരുദ്ധാരണത്തിനായി ധനസഹായം നല്‍കുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെടുന്നു. തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അനന്ത് അംബാനി കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല‍്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നിവയ്‌ക്കും ധനസഹായം നല്‍കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം എന്നിവയാണ് ഈ മൂന്ന് ക്ഷേത്രങ്ങള്‍. ഇതില്‍ മലപ്പുറം തിരൂരിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം പണ്ട് ടിപ്പുസുല്‍ത്താന്‍ പടയോട്ടക്കാലത്ത് തകര്‍ത്ത ക്ഷേത്രമാണ്. 1921ലെ മാപ്പിള ലഹളക്കാലത്ത് ഈ പ്രദേശത്തെ പല ക്ഷേത്രങ്ങളും മുസ്ലിങ്ങള്‍ പിടിച്ചെടുത്തിരുന്നു. ക്ഷേത്രങ്ങളില്‍ പലതും അവരുടെ താവളങ്ങളായി. മുണ്ടോര്‍ഷിക്കടവ് മഹാവിഷ്ണുക്ഷേത്രം തകര്‍ക്കപ്പെട്ടു. അന്ന് തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം ഈ ലഹളയെ അതിജീവിച്ചു. ടിപ്പുസുല്‍ത്താന്റെ കാലത്ത് ആക്രമിക്കപ്പെട്ട ക്ഷേത്രമാണ് തിരൂരിലെ തൃപ്രങ്ങോട്ട് ശിവക്ഷേത്രം. 1921ലെ മാപ്പിള ലഹളക്കാലത്തും ഈ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു.മലപ്പുറം വള്ളിക്കുന്ന് നിറം കൈതക്കോട്ട ക്ഷേത്രത്തിനെയും ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച് കേട് പാടുകള്‍വരുത്തിയിട്ടുണ്ട്.

ഈ പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായാണ് വലിയൊരു തുക കൂടി നല്‍കുമെന്ന് അനന്ത് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ചരിത്രപരമായി പല വെല്ലുവിളികളേയും അതിജീവിച്ചവയാണ് ഈ ക്ഷേത്രങ്ങള്‍.

നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം)
രാമായണത്തിലെ ബാലകാണ്ഡം കൊത്തിവെച്ചിട്ടുള്ള ഇവിടത്തെ പുരാതനമായ ‘പാട്ടുപുര’ നവീകരിക്കാനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. പൈതൃക പ്രാധാന്യമുള്ള ഈ കൊത്തുപണികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടാതെ, മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം കൈമാറി.

തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് അദ്ദേഹം സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന ഈ മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.

തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (മലപ്പുറം)
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപ അദ്ദേഹം കൈമാറി. ചരിത്രപരമായി സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ സഹായം മുതൽക്കൂട്ടാകും.

 

Tags: Moppila LahalaTipu Sultananant ambaniLatest newsTriprangode templeTrikkandiyur templeNiramkaithakkotta templeTemple revival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.