Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ? എന്ന ചോദ്യവുമുയര്‍ത്തിക്കൊണ്ട് ഒരു മലയാളി സൈനികന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 12:01 am IST
in Kerala, India, Defence

തിരുവനന്തപുരം: മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ? എന്ന ചോദ്യവുമുയര്‍ത്തിക്കൊണ്ട് ഒരു മലയാളി സൈനികന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി പ്രചരിക്കുന്നു. ഭാസ്കരന്‍ നായര്‍ അജയന്‍ എന്ന സൈന്യത്തില്‍ നിന്നും വിരമിച്ച ഒരു സൈനികനാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

ആ ഫെയ്സ് ബുക്ക് കുറിപ്പ് വായിക്കാം…

സത്യം പറയട്ടെ? എന്നെ പ്പോലുള്ള മുൻ സൈനികർക്ക് ഭാരതത്തിന്റെ അതിർ ത്തി കാക്കാൻ ഇന്ത്യൻ ആർമിയെ സേ വിക്കാൻ ഇനിയൊരു ജൻമം കൂടി തരു മോ എന്ന ചിന്തയാണ് ഓരോ നിമിഷ വും …. അഭിമാനം + അന്തസ്സ് കൂടതെ അത്യന്താധുനികമായ ഉപകരണങ്ങൾ …

പണ്ട് നമ്മൾ മലയുടെ മുകളിൽ ഡ്യൂട്ടിയ് ക്ക് പോകുന്നത് / ആ പോസ്റ്റിൽ എത്തുന്നത് യൂണിറ്റിൽ നിന്നും യാത്രതിരിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടൊക്കെയാണ്. ഭക്ഷണം + വസ്‌ത്രങ്ങൾ + തോക്ക് എ ന്നിവ സ്വയം ചുമന്ന് അതിർത്തിക്കരുകി ലുള്ള പോസ്റ്റിൽ എത്തിക്കണം. ചിലപ്പോ ൾ ഭക്ഷണ സാധനങ്ങൾ ചുമക്കാൻ പോർട്ടറോ അല്ലങ്കിൽ കോവർ കഴുതക ളോ ഉണ്ടാകും. അതും എപ്പോഴും ഉണ്ടാകണം എന്നും ഇല്ല.. ദാ അത്തരത്തിലുള്ള ഹിമാലയൻ അതി ർത്തികളിലെ വെല്ലുവിളികൾ നേരിടാൻ വരുന്നു HAL-ന്റെ കരുത്തൻ ഡ്രോൺ വി കസിപ്പിച്ചെടുത്തിരിക്കുകയാണിപ്പോൾ.

ഉയർന്ന മലനിരകളിലെ നിരീക്ഷണത്തി നും ചരക്കുനീക്കത്തിനുമായി HAL വിക സിപ്പിച്ചെടുത്ത RUAV-200 എന്ന തദ്ദേശീയ ഡ്രോൺ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിലയിരുത്തി. ഡിആർഡിഒയുടെ എഡിഇ (ADE), ഐ ഐടി കാൺപൂർ എന്നിവയുമായി സഹ കരിച്ച് HAL നിർമ്മിക്കുന്ന ഈ റോട്ടറി- വിംഗ് ഡ്രോൺ, ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ ദുർഘടമായ ഇടങ്ങളിൽ സേനയ്‌ക്ക് വലിയ കരുത്താകും.

പ്രധാന സവിശേഷതകൾ…
ഭാരവാഹന ശേഷി … ഉയർന്ന മലനിര കളിൽ 30 കിലോ (കടൽനിരപ്പിൽ 80 കിലോ വരെ)
പ്രവർത്തന സമയം..തുടർച്ചയായി 4.5 മണിക്കൂർ.
ഉയരം .. 6,000 മീറ്റർ വരെ പറക്കാൻ ശേഷി.
പരിധി: 100 കിലോമീറ്റർ ഡാറ്റാ ലിങ്ക് .
എന്തിനൊക്കെ ഉപയോഗിക്കാം?

ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സെൻസറുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം.
സ്വയം നിയന്ത്രിതമായ ടേക്ക് ഓഫ്, നാവിഗേഷൻ, ലാൻഡിംഗ്. ദുർഗടമായ സ്ഥലങ്ങളിലെ സൈനികർക്ക് ആവശ്യ മായ സാമഗ്രികൾ എത്തിക്കൽ വെറു മൊരു നിരീക്ഷണ ഡ്രോൺ എന്നതിലു പരി, യുദ്ധഭൂമിയിൽ വെടിക്കോപ്പുകൾ, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിക്കുന്ന ഒരു “മ്യൂൾ ഡ്രോ ൺ” (കോവർ കഴുത ഡ്രോൺ) ആയാണ് RUAV-200 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ ഈ ഡ്രോണുകളിൽ ആയുധ ങ്ങൾ ഘടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.ഇന്ത്യൻ സൈന്യം നേരിടുന്ന ഏറ്റവും കഠി നമായ ഭൂപ്രകൃതികളിൽ സഹായ മെത്തിക്കാൻ പ്രാപ്തിയുള്ള ഒരു മികച്ച യുദ്ധഭൂമി സഹായിയായി HAL-ന്റെ RUAV-200 മാറുകയാണ്.
അതാണ് ഈ മോദി യുഗത്തിൽ ഇന്ത്യ യുടെ ആർമിയിൽ ഒരു പ്രാവശ്യം കൂടി സേവിക്കാനുള്ള അവസരം തരുമോ എന്ന് ചോദിച്ചത് …

Tags: Dhruv200Modi eraindian armyDroneswarDefenceLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.