Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

ചില ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ കമ്പനികളിലെ ഉന്നതര്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 07:43 pm IST
in India

മുംബൈ : മഹാരാഷ്‌ട്രയിലെ നാസിക്കിലെ ചില ഐടി കമ്പനികളില്‍ നടക്കുന്നത് കോര്‍പറേറ്റ് ജീഹാദെന്ന് ആരോപണമുയരുന്നു. ഇവിടുത്തെ ചില ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ കമ്പനികളിലെ ഉന്നതര്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഈ ഐടി കമ്പനികളെ കേന്ദ്രീകരിച്ച് മതപരിവർത്തന മാഫിയകൾ.പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു. നാസിക്കിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ ഇസ്ലാമിസ്റ്റുകൾ ആയ അതേ കമ്പനിയിലെ തന്നെ സീനിയര്‍ ജീവനക്കാർ മതപരിവര്‍ത്തനം എന്ന ഗൂഢലക്ഷ്യത്തോടെ സമീപിക്കുകയാണെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. .

ഇതിനാടി വ്യാജമായി വിവാഹ വാഗ്ദാനം വരെ ഇവര്‍ നല‍്കും. ചിലപ്പോള്‍ പ്രണയക്കെണിയില്‍ കുടുക്കി ലൈംഗികമായി ഉപയോഗപ്പെടുത്തി നിസ്സഹായരാക്കും. ഈ വഴികളെല്ലാം കമ്പനിയിലെ ജൂനിയര്‍ ആയ പെണ്‍കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിലേക്ക് എത്തിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. 18നും 25നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള ഒരു ബഹുരാഷ്‌ട്ര കമ്പനിയുടെ ബിപിഒ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന റാക്കറ്റിനെ ഇപ്പോള്‍ നാസിക്ക് പൊലീസ് അന്വേഷണത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതൊരു കോർപ്പറേറ്റ് മതപരിവർത്തന ശൃംഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനോടുവിൽ ഈ കോർപ്പറേറ്റ് ഓഫീസിലെ മതപരിവർത്തന സംഘത്തിന്റെ ഭാഗമായ 6 ടീം ലീഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ ലെവൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കോർപ്പറേറ്റ് ജിഹാദ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയിലെ ടീം ലീഡർമാരായി പ്രവർത്തിച്ചിരുന്ന ആസിഫ് അൻസാരി, ഷാഫി ഷെയ്‌ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായി കാണിച്ച് എട്ട് വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൂടാതെ കമ്പനിയിലെ ജൂനിയർ ആയ ഒരു ഹിന്ദു യുവാവിനെ ഓഫീസ് സമയത്ത് നിസ്കരിക്കാൻ നിർബന്ധിച്ചു, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു എന്ന പരാതിയും ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

18നും 25നും ഇടയിൽ പ്രായമുള്ളവരും താരതമ്യേന കുറഞ്ഞ വരുമാനമുള്ള വരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ആയ ജീവനക്കാരെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫീസിനുള്ളിലെ ഗ്രൂപ്പുകളിലൂടെ പതുക്കെ മതപരമായ ആശയങ്ങൾ കുത്തിവെക്കുകയുമായിരുന്നു പ്രാഥമിക ഘട്ടത്തിൽ പ്രതികൾ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ ചായകുടി നേരത്തോ ഉച്ചഭക്ഷണ സമയത്തോ ലളിതമായ മതപരമായ ചർച്ചകൾ നടത്തുകയും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രത്യേക മതവിഭാഗത്തിന്റെ നല്ല വശങ്ങള്‍ കാണിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇവരെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. യുവാക്കളെയും ഇതേ രീതിയിൽ മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. വനിതാ ജീവനക്കാരുമായി ടീം ലീഡർമാർ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടത്രെ. ഇവരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെ.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

Tags: arrestLatest newsCorporate JihadNashik IT Companyreligious converstioneconomicaly poor girls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.