Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 08:16 pm IST
in Kerala, News

തിരുവനന്തപുരം: നേമം ഉൾപ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്‌ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിനെ താഴെയിറക്കാനുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിന് ഒരുകാരണം.ഇടത് പക്ഷവും വലത് പക്ഷവും എസ്ഐആറിനെതിരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയും കൂടിയാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിലൂടെ കാണിക്കുന്നത്. ഇത് രണ്ടും ഒരർത്ഥത്തിൽ ബിജെപി മുന്നോട്ട് വച്ച രാഷ്‌ട്രീയത്തിന് അനുകൂലമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇടതും വലതുമല്ലാത്ത മറ്റൊരു മുന്നണി കേരള രാഷ്‌ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞടുപ്പായി ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയത്. രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വച്ച വികസിത കേരളമെന്ന അജണ്ടയുടെ പുറകേ ആയിരുന്നു ഇടതും വലതും. 70 വർഷം കേരളം ഭരിച്ചവർക്ക് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന ബിജെപിയുടെ ആഖ്യാനം ജനങ്ങൾക്ക് മനസ്സിലായി. കഴിഞ്ഞ ഒരു വർഷമായി ബിജെപി ഉയർത്തിയ വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും കഴിഞ്ഞ 12 വർഷമായി നരേന്ദ്രമോദി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നുമുള്ള തിരിച്ചറിവ് കേരളത്തിൽ ബിജെപിക്കനുകൂലമായ വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
ദശാബ്ദങ്ങളായി ബിജെപിയുടെ അടിസ്ഥാന തലത്തിലുള്ള പ്രവർത്തകുടെ കഠിനാദ്ധ്വാനവും കഴിഞ്ഞ ഒരു വർഷമായി ഹാർഡ്വർക്കിനൊപ്പം നടത്തുന്ന സ്മാർട്ട് വർക്കും ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തനം കാഴ്ച വയ്‌ക്കാൻ സാധിച്ചു.
കേരളത്തിൽ കഴിഞ്ഞ 70 വർഷമായി കണ്ട ഇടത് വലത് മുന്നണികൾ ഇല്ലാതാകും. ബിജപി കേന്ദ്രീകൃതമായ എൻഡിഎ മുന്നണിയും മറ്റൊരു മുന്നണിയും മാത്രമുള്ള പുതിയ കേരളമായിരിക്കും ഇനിയുണ്ടാവുക. കേരളത്തിൽ ബിജെപിയുടെ എംഎൽഎമാരും, നിലപാടും, മാനിഫെസ്റ്റോയും കേരളഭരണത്തെ സ്വാധീനിക്കുന്ന ഒരു നിയമസഭയായിരിക്കും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട നിയമമല്ല. കേരളത്തിലെ സാമ്പത്തിക മേഖലയെ ശാക്തീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി നടത്തുന്ന വർഷങ്ങളായുള്ള പരിശ്രമത്തിന്റെ തുടർച്ചയാണ്. എഫ്സിആർഎ ദുരുപയോഗം ചെയ്യുന്നവർക്കാണ് അത് അപകടകരമായി മാറുന്നത്. ഇക്കാര്യങ്ങൾ ക്രിസ്ത്യൻ സമൂഹത്തെയും മതമേലധ്യക്ഷൻമാരെയും ബോധ്യപ്പെടുത്താൻ സാധിച്ചു. വിശദമായ ചർച്ചകൾക്കു വേണ്ടി ബിൽ മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ എസ്.സുരേഷ് പറഞ്ഞു.

Tags: election 2026#PollingPercentage#BJPTwoDigitWin#VerdictGainstRulingParty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.