Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

പാലക്കാട് ചിറ്റൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രാണേഷ് രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തായിരുന്നു കോണ്‍ഗ്രസ് ഈ കളി കളിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുമേഷ് അച്യുതന് വോട്ട് ചെയ്യൂ എന്ന് പ്രാണേഷ് രാജേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടുവെന്നായിരുന്നു പോളിംഗ് ദിവസത്തില്‍ വാര്‍ത്ത വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 08:44 pm IST
in Kerala
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

പാലക്കാട്: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കേരളത്തില്‍ നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രമല്ല, നാറിയ കളികള്‍. ഏറ്റവുമൊടുവില്‍ പോളിംഗ് ദിനത്തില്‍ തന്നെ അത്തരമൊരു നാറിയ കളി വീണ്ടും കേരളം കണ്ടു.

പാലക്കാട് ചിറ്റൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രാണേഷ് രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തായിരുന്നു കോണ്‍ഗ്രസ് ഈ കളി കളിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുരുകദാസിന് വോട്ട് ചെയ്യൂ എന്ന് പ്രാണേഷ് രാജേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടുവെന്നായിരുന്നു പോളിംഗ് ദിവസത്തില്‍ വാര്‍ത്ത വന്നത്. വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് ഇങ്ങിനെ ഒരു പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്നിട്ടുണ്ടെന്ന വിവരം പ്രാണേഷ് രാജേന്ദ്രന്‍ പോലും അറിയുന്നത്. ഉടനെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കയറി നോക്കിയപ്പോഴാണ് താന്‍ പോസ്റ്റ് ചെയ്യാത്ത, തന്നെ കുടുക്കുന്ന ഈ അഭ്യര്‍ത്ഥന കണ്ടത്. ഉടനെ പ്രാണേഷ് രാജേന്ദ്രന്‍ ഈ അഭ്യര്‍ത്ഥന തന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ന്ന് പ്രാണേഷ് രാജേന്ദ്രന്‍ കൂടി അറിയാത്ത ഈ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ലക്ഷക്കണക്കിന് കോണ്‍ഗ്രസ് അനുഭാവികളുടെ സമൂഹമാധ്യമപേജുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണ് ചിറ്റൂരിലെ സ്ഥാനാര‍്ത്ഥിയുടെ പേരില്‍ അരങ്ങേറിയത്.

പക്ഷെ സുനില്‍ കനഗോലുവിന്റെ തരംതാണ കളികള്‍ക്ക് ഇക്കുറി പാലക്കാട് ജില്ലയാണ് പ്രകടമായി സാക്ഷ്യം വഹിച്ചത്. അതിനര്‍ത്ഥം സുനില്‍ കനഗോലുവിന്റെ കൂടെ ഷാഫി പറമ്പിലിന്റെ കുത്സിത ബുദ്ധിയും കൂടിച്ചേര്‍ന്നപ്പോഴാണ് ഈ തരംതാണ തന്ത്രങ്ങള്‍ ഉരുത്തിരിഞ്ഞതെന്നും സംശയിക്കുന്നു. കനഗോലുവിനൊപ്പം ഷാഫി പറമ്പിലിന്റെ കുത്സിത ബുദ്ധിയും കൂടിച്ചേരുമ്പോള്‍ കളികള്‍ ഇനിയും തരംതാഴ്ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് പലരുടെയും നിരീക്ഷണം.

കുറച്ചുനാളായി കോണ്‍ഗ്രസ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു പ്രചരിപ്പിക്കാന്‍ ശ്രമിച്ച നെരേറ്റീവായ ബിജെപി- സിപിഎം ഡീല്‍ എന്ന നുണയ്‌ക്ക് നല്ലൊരു ഉദാഹരണം സൃഷ്ടിക്കുക എന്ന തന്ത്രമായിരുന്നു ചിറ്റൂരിലെ സ്ഥാനാര്‍ത്ഥിയെ ബലിയാടാക്കിക്കൊണ്ട് നടന്നത്. ശുദ്ധനായ പ്രാണേഷ് രാജേന്ദ്രന്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജിലേക്ക് ഹാക്ക് ചെയ്ത് കയറി ഇങ്ങിനെ ഒരു പോസ്റ്റിട്ടത്. പരിചയക്കാര്‍ വഴി ഫെയ്സ് ബുക്ക് പേജിന്റെ പാസ് വേഡ് സംഘടിപ്പിച്ചായിരുന്നോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യൂ എന്ന ഈ അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തിരിക്കുക? അതോ വിദഗ്ധ ഹാക്കര്‍മാരുടെ സഹായത്തോടെ പ്രാണേഷ് രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണോ? അങ്ങിനെയെങ്കില്‍ ഇത് ഗുരുതരമായ കുറ്റമാണ്. എന്തായാലും ഈ കനഗോലു-ഷാഫി തന്ത്രത്തിന് പിന്നിലെ കള്ളനെ പിടികൂടാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം.

കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ടിന് പണം നല്‍കുന്നു എന്ന നേരേറ്റീവ് സൃഷ്ടിക്കാന്‍ സോഭാ സുരേന്ദ്രനെ ബലിയാടാക്കിയതും ഇതേ സുനില്‍ കനഗോലു ടീം ആണ്. പക്ഷെ മെയ് നാലിന് സുനില്‍ കനഗോലു കളികള്‍ക്ക് പാലാക്കാട്ടെ ജനം മറുപടി നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെയുള്ള ടിവി ചാനലുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ ശോഭാസുരേന്ദനെതിരായ നീക്കം. കൂടെ മനോരമ, മാധ്യമം, മീഡിയവണ്‍ എന്നീ ചാനലുകളും ബിജെപിയ്‌ക്കെതിരെ ഇത് ഏറ്റുപിടിച്ചു. പക്ഷെ പാലക്കാട്ടെ 80 ശതമാനത്തിലധികമുള്ള പോളിംഗ് തന്റെ വിജയത്തിന് കാരണമാകുമെന്നുറപ്പുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു.

Tags: Pranesh RajendranRepublic TVShafi parambilLatest news#Election2026Kerala assembly election 2026Palakkad constituencySunil Kanagolu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.