Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 09:50 am IST
in Kerala, News
Screenshot

Screenshot

തിരുവനന്തപുരം: ഉതാണ് വോട്ടുമറിക്കൽ. ഒറ്റദിവസംകൊണ്ട് ഒരു സ്ഥാനാർത്ഥിയുടെ 5000 വോട്ട് കൂടുന്നു, മറ്റൊരാളുടെ 5000 കുറയുന്നു. രണ്ടും രണ്ടു മണ്ഡലത്തിലാണ്.
പാർട്ടികൾ വിജയവും തോൽവിയും സംഭവിക്കുമ്പോൾ പറയുന്ന വാദമാണ് വോട്ടുമറിക്കൽ. ഒരു പാർട്ടിയിൽ വിശ്വസിച്ചവർ, പാർട്ടിയെ പിന്തുണച്ചവർ മറ്റൊന്നിലേക്ക് പിന്തുണയും വോട്ടും മാറ്റുമ്പോഴാണ് ഭരണ മാറ്റത്തിനു കാരമാകുന്ന രാഷ്‌ട്രീയം രൂപപ്പെടുന്നത്. അത് കൂട്ടമായി സംഘടിതമായി ചെയ്യാൻപറ്റുമോ എന്നത് തർക്ക വിഷയവുമാണ്. പാർട്ടി നേതാക്കൾ തീരുമാനിച്ചാലും അണികൾ അങ്ങനെ ചെയ്യുമോ എന്ന് സംശയിക്കുകയും ചെയ്യാം. എന്നാൽ ഇത് സാധ്യമാണെന്ന് പറയുന്നത് കേഡർ പാർട്ടിയായ സിപിഎം മാത്രമാണ്.
അത് വേറേ കാര്യം. എന്നാൽ ഒറ്റ ദിവസംകൊണ്ട് ഒരു സ്ഥാനാർത്ഥിക്ക് 5000 വോട്ടുപിന്തുണ കിട്ടിയ സംഭവത്തെക്കുറിച്ച് ചില രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. അത് തിരുവല്ല മണ്ഡലത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്റണി എന്റെ വലംകൈ ആയിരുന്നു, അഞ്ചുവർഷമായി തന്റെ ടീമിൽ നിശ്ശബ്ദമായി, ഉറക്കമില്ലാതെ പൂർണ്ണസമയം പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തൽ, രാജ്യത്തെ പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ടവൻ എന്ന പദവി അനൂപിന് കിട്ടിയിരിക്കുകയാണ്. ഇത് മണ്ഡലത്തിൽ അനൂപിന് 5000 അധികവോട്ട നേടിക്കൊടുത്തുവെന്നാണ് രാഷ്‌ട്രീയ വിലയിരുത്തൽ.
അതേ സമയം ഒറ്റ ദിവസംകൊണ്ട് സ്വന്തം വോട്ടിൽ 5000 വോട്ട് മണലൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ നഷ്ടമാക്കിയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. ആരോ പറഞ്ഞുകേട്ട കാര്യങ്ങൾ വിശ്വസിച്ച് ടി.എൻ. പ്രതാപൻ നടത്തിയ വ്യാജ പ്രസ്താവനകൾ, പ്രതിഷേധ സമരം, പ്രധാനമന്ത്രി, തെരഞ്ഞെടുപ്പുകമ്മീഷൻ, സുരക്ഷാ സംവിധാനം തുടങ്ങിയ സംവിധാനങ്ങൾക്കെതിരേ നടത്തിയ ആരോപണങ്ങൾ എല്ലാം ഒട്ടും പക്വതയും യോഗ്യതയും ഇല്ലാത്തതായി എന്നാണ് വോട്ടർമാരുടെ വിലയിരുത്തൽ. ഇത് പ്രതാപന്റെ വോട്ടിൽ ചോർച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: #NaoopAntony#VoteLost#VoteGainmodiPMTNPrathapanelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

India

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തീർത്ഥംകൊണ്ട് കടകംപള്ളി സുരേന്ദ്രൻ കൈ കഴുകി; ചോദ്യം ചെയ്ത മേൽശാന്തിയെക്കൊണ്ട് മാപ്പ് പറയിച്ച് സിപിഎം

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.