Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 03:54 pm IST
in Career

വിശദവിവരങ്ങള്‍ www.joinindiannavy.gov.in ല്‍
അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം
യോഗ്യത- മാത്‌സ്, ഫിസിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/എന്‍ജിനീയറിങ് ഡിപ്ലോമ/എസ്എസ്എല്‍സി/തത്തുല്യം (50% മാര്‍ക്കില്‍ കുറയരുത്)

നാവികസേനയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അഗ്‌നിവീര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ ഏപ്രില്‍ 6 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍

www.joinindiannavy.gov.in- ല്‍ ലഭിക്കും. 01/2027, 02/2027 എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് സെലക്ഷന്‍.

യോഗ്യത: അഗ്‌നിവീര്‍ (എസ്എസ്ആര്‍) സീനിയര്‍ സെക്കന്റ് റിക്രൂട്ട്- മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ത്രിവത്‌സര എന്‍ജിനീയറിങ് അംഗീകൃത ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഓട്ടോമൊബൈല്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഐടി) 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.

അഗ്‌നിവീര്‍ (എംആര്‍) മെട്രിക് റിക്രൂട്ട്- എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ 50% മാര്‍ക്കോടെ പാസായിരിക്കണം.

സീനിയര്‍ സെക്കന്ററി റിക്രൂട്ട് (മെഡിക്കല്‍)- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഈ ഓരോ വിഷയത്തിനും 40% മാര്‍ക്കുണ്ടാകണം. (പുരുഷന്മാര്‍ക്കാണ് അവസരം).

പ്രായപരിധി- അഗ്‌നിവീര്‍ 01/2027 ബാച്ചിലേക്ക് 2004 ഡിസംബര്‍ ഒന്നിനും 2009 മേയ് 31 നും മധ്യേ ജനിച്ചവരാകണം. 02/2027 ബാച്ചിലേക്ക് 2005 മേയ് ഒന്നിനും 2009 ഒക്‌ടോബര്‍ 31 നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടികളും ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകര്‍ക്ക് മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.അപേക്ഷാ/പരീക്ഷാ ഫീസ് 550 രൂപ.

ഇന്ത്യന്‍ നേവി, എന്‍ട്രന്‍സ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4 വര്‍ഷത്തേക്കാണ് നിയമനം.

ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും ശമ്പളമുണ്ട്. ഇതില്‍ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. സേവന കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞുവരുമ്പോള്‍ 10.04 ലക്ഷം രൂപ സേവാനിധിയായി നല്‍കും. ഗ്രാറ്റുവിറ്റിയോ പെന്‍ഷനോ ലഭിക്കില്ല.

Tags: Agniveer in the Navywww.joinindiannavy.gov.in
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.