Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 03:29 pm IST
in India

ചെന്നൈ: ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പുതിയ സത്യവാങ്മൂലത്തിൽ രണ്ടു കേസുകൾ കൂടി വെളിപ്പെടുത്തി തമിഴ് വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. തനിക്കെതിരെ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നാണ് താരം നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നത്.

വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ച ഈ പുതിയ രേഖയിൽ രണ്ട് എഫ്.ഐ.ആറുകളെ കുറിച്ചുള്ള വിവരങ്ങളാണ് നകിയിരിക്കുന്നത്. ഏപ്രിൽ മൂന്നിന് സാക്ഷ്യപ്പെടുത്തിയ ഈ സത്യവാങ്മൂലം ഏപ്രിൽ നാലിനാണ് വിജയിയുടെ പ്രതിനിധി സമർപ്പിച്ചത്. മാർച്ച് 30ന് സമർപ്പിച്ച മുൻ രേഖയിൽ ഉൾപ്പെടുത്താതിരുന്ന ചെന്നൈയിലെയും മധുരയിലെയും ഓരോ കേസുകളാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 30ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പേരാവല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുതിയ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് സോഷ്യൽ മീഡിയ വഴിയാണ് താൻ ഈ കേസ് അറിഞ്ഞതെന്ന് സത്യവാങ്മൂലത്തിൽ വിജയ് പറഞ്ഞു.

2025 ഓഗസ്റ്റ് 21-ന് പാർട്ടി കോൺഫറൻസിനിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. മധുര ജില്ലയിലെ കൂടകോവിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റാംപ് വോക്കിനിടെ വിജയിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ബൗൺസർമാർ തള്ളിയിട്ടു പരിക്കേൽപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്.2025 ഓഗസ്റ്റ് 21-ന് പാർട്ടി കോൺഫറൻസിനിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. മധുര ജില്ലയിലെ കൂടകോവിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റാംപ് വോക്കിനിടെ വിജയിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ബൗൺസർമാർ തള്ളിയിട്ടു പരിക്കേൽപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനൽ കേസുകളുടെ കാര്യത്തിൽ മാറ്റം ഉണ്ടായെങ്കിലും സാമ്പത്തിക വെളിപ്പെടുത്തലുകൾ ഏതാണ്ട് മുൻപ് സമർപ്പിച്ച രേഖയിലുള്ളത് പോലെ തന്നെയാണ്. വിജയിയുടെ കൈവശമുള്ള അസ്ഥിര ആസ്തികളുടെ മൂല്യം ഏകദേശം 410.59 കോടി രൂപയാണ്. മുമ്പ് ഇത് 404.58 കോടി ആയിരുന്നു. ഇതിൽ 15 ലക്ഷം രൂപയുടെ വെള്ളി സാധനങ്ങളും 1.20 കോടിയിലധികം വിലമതിക്കുന്ന 883 ഗ്രാം സ്വർണാഭരണങ്ങളും ഉൾപ്പെടുന്നു.

നീലാങ്കരൈ, സാലിഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലെ വാണിജ്യ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സ്ഥാവര വസ്തുക്കളുടെ ആകെ വിപണി മൂല്യം 220.15 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ 184.53 കോടി രൂപയാണ് വിജയ് ആകെ വരുമാനമായി വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ വർഷങ്ങളിലായി ഏകദേശം 3.44 കോടി രൂപയുടെ ആദായനികുതി കുടിശ്ശികയുണ്ടെന്നും നിലവിൽ ഇത് അപ്പീലിലാണെന്നും വിജയ് അറിയിച്ചു.

 

Tags: Tamilnadu Assembly Election 2026TVK Chief Vijay Criminal Cases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

പുതിയ വാര്‍ത്തകള്‍

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.