Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കത്തിത്തീരുന്ന ബംഗാളിലും സിപിഎമ്മിൽ ആഭ്യന്തര പ്രശ്‌നം; യുവമുഖമായ പ്രതികൂർ റഹ്മാൻ മമതയോടൊപ്പം പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 12:59 pm IST
in News, Kerala, India

കൊൽക്കൊത്ത: കേരളത്തിലെ സിപിഎമ്മിലുള്ളതിനേക്കാൾ കടുത്ത ആഭ്യന്തര പ്രശ്‌നം ‘കത്തിത്തീരാറായ’ പശ്ചിമ ബംഗാളിലും. 35 വർഷത്തെ തുടർഭരണത്തിനു ശേഷം പുറത്തുപോയ സിപിഎം 15 വർഷത്തിനു ശേഷം തിരിച്ചുവരാൻ ലക്ഷ്യമിട്ട് മത്സരിക്കുമ്പോൾ പാർട്ടി ക്കുള്ളിൽ കടുത്ത ആഭ്യന്തരപ്രശ്‌നം. പാർട്ടിക്ക് സ്വാധീനം തിരിച്ചുപിടിക്കാൻ യുവ മുഖമായി അവതരിപ്പിച്ച പ്രതികൂർ റഹ്മാൻ സിപിഎം വിട്ട് മമതാ ബാനർജിയുടെ ടിഎംസിയിൽ ചേർന്നു. സിപിഎമ്മിലെ മുതിർന്ന നേതാക്കൾ കാണിക്കുന്ന വിവേചനവും സ്വാർത്ഥ താൽപര്യവും രാഷ്‌ട്രീയ കള്ളക്കളികളും വ്യാജ ഇടപാടുകളുമാണ് പ്രതികൂർ റഹ്മാൻ ആരോപിക്കുന്നത്.
പാർട്ടി നയനടപടികൾക്കെതിരേ കേരളത്തിൽ കണ്ണൂരിൽ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് ബംഗാളിൽ പ്രതികൂർ വിളിച്ചുപറയുന്നത്.
രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പ്രത്യയശാസ്ത്രങ്ങളും നിലപാടുകളും നിരന്തരം ബലികഴിക്കപ്പെടുന്ന പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയ അവസ്ഥയിലെ വലിയ അസ്വാസ്ഥ്യമാണ് പ്രതികൂറിന്റെ സിപിഎമ്മിൽനിന്നുള്ള രാജിയോടെ പുറത്തുവരുന്നത്.
തൃണമൂലിൽ ചേരുന്നതിന് പ്രതികുർ നൽകിയ കാരണങ്ങൾ കൂടുതൽ പലതാണ്. സിപിഎമ്മിൽ പാർട്ടി നേതൃത്വത്തോട് ‘ചോദ്യങ്ങൾ ചോദിച്ചതിന്’ തന്നെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്ക് വായ തുറക്കാൻ കഴിയില്ല. നിങ്ങൾ ചോദ്യം ചെയ്താൽ സിപിഎമ്മിലെ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടും; എന്നാൽ നിങ്ങൾ ‘അതെ സർ’ എന്ന് പറഞ്ഞാൽ, നിങ്ങൾ ഒരു നേതാവാകുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു, രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ എല്ലാ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയതായി ആരോപിച്ചു.

പ്രതികൂറിന്റെ പ്രധാന പരാതി സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിനും അദ്ദേഹത്തിന്റെ ‘ലോബി’ യ്‌ക്കും എതിരെയാണ്. കേരളത്തിൽ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും പറയുന്ന അതേ കാര്യങ്ങൾ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കാതിരിക്കാൻ വേണ്ടിയാണ് താൻ മമതയുടെ പാർട്ടിയിൽ ചേർന്നതെന്ന് പ്രതികൂർ പറഞ്ഞു.

Tags: election 2026#CPMWestBengal#CPMInternalProblems#PratikurRahamanleftCPI(M)#SameAsKeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി നടത്തുന്നത് കേന്ദ്ര പദ്ധതികളളുടെ പേരുമാറ്റുന്ന നേം ചേഞ്ച് സ്റ്റാർട്ടപ്പ്: അമിത് ഷാ

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
Kerala

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം
Kerala

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

Kerala

അവസാനലാപ്പില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.